"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
"'ഹൊറൈസൺ "'

ഇംഗ്ലീഷ് ക്ലബ്ബ്- ഗവ. മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ

ഗവ.മോഡൽ. എച്ച്.എസ്.എസ് വെങ്ങാനൂരിലെ ഇംഗ്ലീഷ് ക്ലബ്ബായ ഹൊറൈസൺ വിദ്യാർത്ഥികളെ ശരിയായ പാതയിൽ നയിക്കുകയും വളരെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താനുമുള്ള അറിവ് പ്രധാനം ചെയ്യുന്നു. വിവിധ മത്സരങ്ങളിലൂടെയും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന് പരമാവധി അവസരം നൽകുക എന്നതാണ് ഹൊറൈസൺ ലക്ഷ്യമിടുന്നത്. ഭാഷാ വൈദഗ്ധ്യം പരിചിതമാക്കാൻ പഠിതാക്കളെ ഇത് എല്ലായ്‌പ്പോഴും സഹായിക്കുകയും അവരുടെ ഭയം വേരോടെ പിഴുതെറിയാൻ സഹായിക്കുകയും ചെയ്യുന്നു.കഠിനാധ്വാനത്തിന് പകരമില്ലെന്നും വിജയത്തിന് കുറുക്കുവഴിയില്ലെന്നും എന്ന ചിന്ത ഹൊറൈസൺ എപ്പോഴും ഉയർത്തിപ്പിടിക്കുന്നു.

=ഹൊറൈസൺ 2019-20=
===ഇംഗ്ലീഷ് ക്ലബ്ബ്- ഗവ. മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ 2019-20===

വരി 23: വരി 23:
===Digital Magazine ===
===Digital Magazine ===
UP English Club published the Digital Magazine prepared on the theme Nature. Magazine was published by Balaramapuram BPO Aneesh in the presence of Head Mistress B K Kala  and Principal N D Rani on Feb.26 .2020
UP English Club published the Digital Magazine prepared on the theme Nature. Magazine was published by Balaramapuram BPO Aneesh in the presence of Head Mistress B K Kala  and Principal N D Rani on Feb.26 .2020
{{PHSSchoolFrame/Pages}}

=ഇംഗ്ലീഷ് ക്ലബ്ബ്  2018-19=
= 2018-19=
2018-2019 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു.  താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി.  ഏകദേശം 60 കുട്ടികൾ ചേ൪ന്നു.  എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു.  ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവ൪ത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു.  ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തനങ്ങളും ഭംഗിയായി നടക്കുന്നു.  കുട്ടികൾ ചെയ്തു വരുന്ന  പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

വരി 38: വരി 38:

കഴിഞ്ഞ ക്ലാസ് പി. ടി. എ യിൽ ക്ലബ്ബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.  രക്ഷക൪ത്താക്കളുടെ ഭാഗത്തു നിന്നും നല്ലൊരു പ്രശംസ നേടാ൯ അതിലൂടെ കഴിഞ്ഞു.  എല്ലാ പ്രവ൪ത്തനങ്ങളും കുട്ടികളുടെ ഭാഷാ നൈപുണി വികാസത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്.  ആശയവിനിമയ ശേഷി കൈവരിക്കുന്നതിലൂടെ അവ൪ക്ക് ഇംഗ്ലീഷ് ഭാഷ  അനായാസം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.  പഠന പ്രവ൪ത്തനങ്ങൾ രസകരവും സുഖകരവുമാക്കുന്നതിന് ഒട്ടേറെ ഗെയിംസ് നമുക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം സംഭാവന നൽകിയിട്ടുണ്ട്. അതും  ഇംഗ്ലീഷ് ക്ലബ്ബിലൂടെ കുട്ടികളിലെത്തിക്കാ൯ ശ്രമിക്കുന്നു

=ഇംഗ്ലീഷ് ക്ലബ്ബ് 2017-18=
=2017-18=
[[പ്രമാണം:44050 187.png|thumb|റോൾപ്ലേ കോംപറ്റീഷനിൽ നിന്നും]]

ഇംഗ്ലീഷ് അസംബ്ലിആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിലെ പതിവു പ്രവർത്തനങ്ങളായ ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിംഗ്, തോഡ് ഫോർ ദി ഡേ കൂടാതെ ഇംഗ്ലീഷ്  സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തി.ഇംഗ്ലീഷ് ഭാഷയിലെ രസകരവും വിജ്ഞാന പ്രദവുമായ കാര്യങ്ങളും അസംബ്ലിയിൽ ഉൾപ്പെടുത്തി.

9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354940" എന്ന താളിൽനിന്ന് ശേഖരിച്ചത്