"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
റോൾപ്ലേ കോംപറ്റീഷൻ എസ്.സി.ഇ.ആർ.റ്റി സംഘടിപ്പിച്ച ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ പങ്കെടിക്കുന്നതിനായ സ്കൂൾ തല മത്സരം നടത്തി.

==വായനവാര മത്സരങ്ങൾ ==
==വായനവാര മത്സരങ്ങൾ ==
[[പ്രമാണം:44050 80.jpg|thumb|200|കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ]]
<p align=justify>വായനവാരത്തോടനുബന്ധിച്ച്  ഇംഗ്ലീഷ് ക്ലബ് വിവിധ  മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലേയും ഇംഗ്ലീഷ് പാഠമാണ് ലൗഡ് റീഡിംഗ് മത്സരത്തിനായി കൊടുക്കുന്നത്. അനവധി മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 8,9,10 ക്ലാസ്സുകളിലെ മികച്ച വായനക്കാരെ കണ്ടെത്തി. കുട്ടികൾക്ക് വായനയിൽ വളരെയധികം ആത്മവിശ്വാസം നൽകാൻ മത്സരത്തിലൂടെ സാധിച്ചു. വായനവാരവുമായി ബന്ധപ്പെട്ടുതന്നെ ക്വിസ് മത്സരവും ഇംഗ്ലീഷ് ക്ലബ്  സംഘടിപ്പിക്കുകയുണ്ടായി.   

</p>
</p>
[[പ്രമാണം:44050 80.jpg|thumb|ചട്ടം|കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ]]
 
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണ്.

*എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.

9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354959" എന്ന താളിൽനിന്ന് ശേഖരിച്ചത്