"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

15:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ് ക്രോസ്സ് ലൂഥറൻ എച്ച്. എസ്.എസിൽ 2013 മുതൽ ജെ. ആർ.സി പ്രവർത്തനമാരംഭിച്ചു .കുട്ടികളിൽ സേവനസന്നദ്ധത വളർത്തുകയാണ് ജെ.ആർ.സി യുടെ പ്രവർത്തന ലക്ഷ്യം. സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങളിൽ ജെ.ആർ.സി കേഡറ്റ്സ് സജീവപങ്കാളിത്തം പുലർത്തുന്നു. അനാഥാലയ സന്ദർശനം സ്നേഹവിരുന്ന് സാഹിത്യ പ്രതിഭകളെ ആദരിക്കൽ സ്കൂൾ ശുചീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ കാഴ്ചവയ്ക്കുന്നു.