ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23005 (സംവാദം | സംഭാവനകൾ)
No edit summary
23005 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
NH 17 ന് തൊട്ട് ചാലക്കുടി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
|
* ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി.  അകലം
* ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി.  അകലം
   
   

11:43, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-201623005




നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം

ഏറ്റവും പുതിയത്

ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്

ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്

1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഫുട്ബോൾ പാരമ്പര്യം
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഈ വിദ്യാലയത്തിൽ പഠിച്ച പ്രധാന വ്യക്തികൾ

ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ, പദ്മഭൂഷൺ ശ്രീ രാഘവൻ തിരുമുല്പാട്, ശ്രീ കലാഭവൻ മണി


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



വഴികാട്ടി

  • ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി. അകലം

|} |}

{{#multimaps:10.305092,76.333091,18.25z/data=!4m5!3m4!1s0x0:0x55ed7de2b6ab6d8a!8m2!3d10.3058639!4d76.3338795}}