"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''Government HSS kuttamassery spc യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 49: വരി 49:
'''25.09.2021'''
'''25.09.2021'''


ലോക ഓസോൺ ദിനം
'''ലോക ഓസോൺ ദിനം'''


ഓലസോൺ ദിനോചരണത്തിന്റെ ഭോഗമോയി വെബ്ബിനാർ സംഘടിപ്പിച്ചു.കൊച്ചി സാങ്കേതിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രി.പി .ഷൈജു ക്ലാസ് നയിച്ച്.
'''ഓലസോൺ ദിനോചരണത്തിന്റെ ഭോഗമോയി വെബ്ബിനാർ സംഘടിപ്പിച്ചു.കൊച്ചി സാങ്കേതിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രി.പി .ഷൈജു ക്ലാസ് നയിച്ച്.'''


02.10.2021
'''02.10.2021'''


ഗാന്ധി ജയന്തി
'''ഗാന്ധി ജയന്തി'''


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു എസ പി സി കേഡറ്റുകൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന ചിത്രങ്ങൾ എടുത്തു അധ്യാപകർക്ക് അയച്ചു നൽകി .ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
'''രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു എസ പി സി കേഡറ്റുകൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന ചിത്രങ്ങൾ എടുത്തു അധ്യാപകർക്ക് അയച്ചു നൽകി .ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.'''


27.10.2021
'''27.10.2021'''


അനശ്വര തൂലിക വയലാർ അനുസ്മരണം
'''അനശ്വര തൂലിക വയലാർ അനുസ്മരണം'''
 
'''മലയാളത്തിന്റെ അനുഗ്രഹീത കവി ശ്രി വയലാർ രാമവർമയുടെ ചരമദിനത്തോടനുബന്ധിച്ചു SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാനസന്ധ്യ സങ്കടിപ്പിച്ചു. ADNO ശ്രി ഷാബു സർ,പ്രദീപ് സർ ,ആലുവ BPC ,ശ്രിമതി ജ്യോതി ,പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രിമതി ജെസ്സി ടീച്ചർ ,HM ശ്രിമതി സീന പോൾ,പി ടി എ പ്രസിഡന്റ് ശ്രി അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കളെ ചടങ്ങിൽ ആദരിച്ചു.തുടർന്നു കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .Resource Teacher ശ്രിമതി ജിലേബി നന്ദി പറഞ്ഞു.'''
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354999" എന്ന താളിൽനിന്ന് ശേഖരിച്ചത്