"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
സയൻസ് ലാബ്
വരി 68: വരി 68:

         ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ  ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു......

== '''<u>സയൻസ് ലാബ്</u>''' ==
കുട്ടികളുടെ ജിജ്ഞാസയും കൗതുകവും ഏറ്റവുമധികം  ചൂഷണം ചെയ്യാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന വിഷയമാണ് അടിസ്ഥാനശാസ്ത്രം... ജൈവവും, അജൈവവും ആയ മേഖലകൾ ശാസ്ത്രസത്യങ്ങളുടെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോൾ കുട്ടികളുടെ അറിവിന്റെ മേഖലകൾ ഏറെ വിശാലമാകുന്നു.. നിത്യജീവിതത്തിലെ വിവിധ പ്രവർത്തനങ്ങൾ , ശാസ്ത്ര മേഖലകളിലെ വിവിധ സംഭവങ്ങൾ എന്നിവ ശാസ്ത്രത്തിൻറെ അകമ്പടിയോടെ കുട്ടികൾക്ക് മുന്നിൽ വിശദീകരിക്കപ്പെടുമ്പോൾ    അവിടെ യഥാർത്ഥ പഠനം നിർവഹിക്കപ്പെടുന്നു എന്നു പറയാം...
     മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിനെ സംബന്ധിച്ചടത്തോളം വിവിധ ക്ലാസ്സുകളിലെ ശാസ്ത്രപഠനം ജീവ സുറ്റതാക്കാൻ ഓരോ അധ്യാപകരും കാലാകാലങ്ങളായി ശ്രമിച്ചിട്ടുണ്ട്.... അവർ ഉപയോഗിക്കുന്ന വിവിധ പഠന മാർഗങ്ങൾ ഒരു പരിധിവരെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നവയായിരിക്കാൻ  ശ്രദ്ധിച്ചിട്ടുണ്ട്... വിവിധ സമയങ്ങളിൽ ഗവൺമെൻറ് ഏജൻസികൾ നൽകിയിട്ടുള്ള വ്യത്യസ്തമായ  പഠനോപകരണങ്ങൾ ഓരോ ക്ലാസും ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.. ഒരു തടസ്സം എന്നും മുഴച്ച് നിൽക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ..
        പഠനോപകരണങ്ങൾ ക്കൊപ്പം വിവിധ രാസവസ്തുക്കൾ, വിവിധ ഉൽപ്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കുവാൻ അനുയോജ്യമായ ഇടം ഇല്ല എന്നത് വലിയൊരു പോരായ്മയായി അനുഭവപ്പെട്ടിട്ടുണ്ട്... കുറച്ചു ക്ലാസ് റൂമുകളിലെ ഒറ്റപ്പെട്ട അലമാരകൾ മാത്രം ഇതിനായി ഉപയോഗപ്പെടുത്തിയ സാഹചര്യം നിലനിൽക്കുന്നു... ഫലപ്രദമായ ശാസ്ത്രപഠനം ആവശ്യപ്പെടുന്ന ഒരു ശാസ്ത്ര ലാബിനുള്ള സൗകര്യം ഒരു കിട്ടാക്കനിയായി ശേഷിക്കുന്നു എന്ന് പറയാം.. ഒരു പ്രൈമറി സ്കൂളിനെ സംബന്ധിച്ചടത്തോളം ശാസ്ത്ര പഠനം ഏറെ പ്രധാനപ്പെട്ടതാണ്... കുട്ടികളുടെ അറിവുകൾ വ്യത്യസ്തമായ മേഖലകളിലേക്ക് വളരെ വേഗം വ്യാപരിക്കുന്ന കാലഘട്ടമാണ് പ്രൈമറി സ്കൂൾ ജീവിതകാലഘട്ടം... മുതിർന്ന ക്ലാസുകൾ അലങ്കരിക്കുന്ന ശാസ്ത്ര ഇടങ്ങൾ പ്രാഥമികമായി ഒരുങ്ങേണ്ടത് പ്രൈമറി സ്കൂളുകളിൽ ആണ്... ഇവിടെയാണ് ഒരു പ്രത്യേക ശാസ്ത്ര ക്ലബ്ബിൻറെ പ്രസക്തി..

== '''<u>പ്രീ പ്രൈമറി സ്കൂൾ</u>''' ==
== '''<u>പ്രീ പ്രൈമറി സ്കൂൾ</u>''' ==
2018-19 അദ്ധ്യയന വർഷത്തിൽ 52കുട്ടികളും രണ്ടു അദ്ധ്യാപികമാരുമായി PTA യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീ പ്രൈമറി സ്കൂൾ  ഇപ്പോൾ 4ആം വർഷത്തിൽ എത്തി നിൽക്കുന്നു.തുടക്കത്തിൽ ആശങ്കകളും സംശയങ്ങളും ഒട്ടേറെ ഉണ്ടായിരുന്നു എങ്കിലും വളരെ വേഗം തന്നെ പ്രീ പ്രൈമറി സ്കൂളിന്റെ ഒരു നല്ലഭാഗമായി മാറി. ഓരോ വർഷവും പ്രീ  പ്രൈമറിയിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി വരുന്നുണ്ട്, ഇന്ന് 67ഓളം കുട്ടികൾ LKG, UKG ക്ലാസ്സുകളിലായി പഠിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചതോടെപ്രീ  പ്രൈമറിയുടെ പ്രവർത്തനങ്ങളും ഓൺലൈൻ ആയി മാറി. പഠനത്തോടൊപ്പം ദിനാചരണങ്ങളും മാറ്റാഘോഷ ദിനങ്ങളും കഥളിലൂടെയും, പാട്ടുകളിലൂടെയും, വരകളിലൂടെയും, മറ്റും കുഞ്ഞുങ്ങൾ നമുക്ക് മുന്നിലേക്കെത്തിച്ചു. അച്ചടക്കവും കൃത്യതയുമുള്ള പഠന പ്രവർത്തങ്ങൾ കുട്ടികൾ ചെയ്യുന്നു. ക്ലാസ്സ്‌ മുറികളിൽ എത്താനും കൂട്ടുകാരോടൊത്തു കളിക്കാനുമൊന്നും കഴിയാത്ത വിഷമം കുഞ്ഞുങ്ങൾ ദിവസേന എന്നോണം ആവർത്തിക്കുന്നു. ഓൺലൈൻ ആയി മാറിയ പഠന ത്തിൽ കുട്ടികൾക്ക് എല്ലാപിന്തുണയും നൽകുന്ന രക്ഷിതാക്കൾ ആണ് നമ്മുടെ പ്രീ  പ്രൈമറിയുടെ വിജയം.

"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്