"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 322: വരി 322:


=== ക്രിസ്തുമസ് ക്യാമ്പ് ===
=== ക്രിസ്തുമസ് ക്യാമ്പ് ===
ക്രിസ്തുമസ് ക്യാമ്പ് 1/1/2022,2/1/2022 എന്നീ തീയതികളിൽ  നടത്തപ്പെട്ടു .'''സമ്പൂർണ്ണ ആരോഗ്യം''' എന്നതായിരുന്നു ഈ ക്യാമ്പിനെ പ്രധാന വിഷയം .ആദ്യദിനമായ 1 /1 /2022  ൽ '''പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ''' പതാക ഉയർത്തി. ഉദ്ഘാടനം '''എ.ഡി.എ൯.ഓ.ശ്രീ സുരേഷ് കുമാർ ജി''' നിർവഹിച്ചു.എസ് പി സി യൂണിഫോമിന്റെ പ്രാധാന്യം ,ശാരീരിക പ്രവർത്തനങ്ങളും പോഷകാഹാരവും ,കൗമാരക്കാരുടെ പ്രശ്നങ്ങളും പ്രതിവിധിയും ,എസ് പി സി യുടെ കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ,പത്ത് ഡിക്ലറേഷനുകൾ, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളിൽ ശ്രീ സുരേഷ് കുമാർ ജി എ. ഡി. എൻ .ഓ (എസ് പി സി പ്രൊജക്ട് പത്തനംതിട്ട ),ശ്രീമതി മഞ്ജു വിനോദ് (കൗൺസിലർ സാമൂഹ്യപ്രവർത്തക )ശ്രീമതി ജീനു  മേരി വർഗീസ്(എ. സി പി ഓ ),ശ്രീ ബിൽബി ജോസഫ് (സി പി ഓ ),ശ്രീമതി മഞ്ജു പി റ്റി (ആർ ബി.എസ് കെ ജൂനിയർ ഹെൽത്ത് നഴ്സ്) എന്നിവർ ക്ലാസെടുത്തു.പിടിയും പരേഡും ഉണ്ടായിരുന്നു .രണ്ടാം തീയതി കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .രണ്ടാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്യാമ്പ് സമാപിച്ചു.
ക്രിസ്തുമസ് ക്യാമ്പ് 1/1/2022,2/1/2022 എന്നീ തീയതികളിൽ  നടത്തപ്പെട്ടു .'''സമ്പൂർണ്ണ ആരോഗ്യം''' എന്നതായിരുന്നു ഈ ക്യാമ്പിനെ പ്രധാന വിഷയം .ആദ്യദിനമായ 1 /1 /2022  ൽ '''പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ''' പതാക ഉയർത്തി. ഉദ്ഘാടനം '''എ.ഡി.എ൯.ഓ.ശ്രീ സുരേഷ് കുമാർ ജി''' നിർവഹിച്ചു.എസ് പി സി യൂണിഫോമിന്റെ പ്രാധാന്യം ,ശാരീരിക പ്രവർത്തനങ്ങളും പോഷകാഹാരവും ,കൗമാരക്കാരുടെ പ്രശ്നങ്ങളും പ്രതിവിധിയും ,എസ് പി സി യുടെ കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ,പത്ത് ഡിക്ലറേഷനുകൾ, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളിൽ ശ്രീ സുരേഷ് കുമാർ ജി എ. ഡി. എൻ .ഓ (എസ് പി സി പ്രൊജക്ട് പത്തനംതിട്ട ),ശ്രീമതി മഞ്ജു വിനോദ് (കൗൺസിലർ സാമൂഹ്യപ്രവർത്തക )ശ്രീമതി ജീനു  മേരി വർഗീസ്(എ. സി പി ഓ ),ശ്രീ ബിൽബി ജോസഫ് (സി പി ഓ ),ശ്രീമതി മഞ്ജു പി റ്റി (ആർ ബി.എസ് കെ ജൂനിയർ ഹെൽത്ത് നഴ്സ്) എന്നിവർ ക്ലാസെടുത്തു. എസ് പി സി കുട്ടികളുടെ പരേഡും ഉണ്ടായിരുന്നു .രണ്ടാം തീയതി കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .രണ്ടാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്യാമ്പ് സമാപിച്ചു.


==പത്ര വാർത്തകൾ==
==പത്ര വാർത്തകൾ==