"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ് (മൂലരൂപം കാണുക)
16:19, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}} =ഇംഗ്ലീഷ് ക്ലബ്ബ് 2017-18= പ്രമാണം:44050 187.png|th...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=ഇംഗ്ലീഷ് ക്ലബ്ബ് 2018-19= | |||
2018-2019 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു. താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി. ഏകദേശം 60 കുട്ടികൾ ചേ൪ന്നു. എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു. ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവ൪ത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തനങ്ങളും ഭംഗിയായി നടക്കുന്നു. കുട്ടികൾ ചെയ്തു വരുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

റോൾ പ്ലേ

ഗെയിംസ്

ന്യൂസ് റീഡിങ്

പ്രസംഗം

കൊറിയോഗ്രാഫി

അഭിനയം

സ്ക്കിറ്റ്

സ്കൃീ൯ പ്ലേ റൈറ്റിങ്

മാസിക തയ്യാറാക്കൽ

കഴിഞ്ഞ ക്ലാസ് പി. ടി. എ യിൽ ക്ലബ്ബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. രക്ഷക൪ത്താക്കളുടെ ഭാഗത്തു നിന്നും നല്ലൊരു പ്രശംസ നേടാ൯ അതിലൂടെ കഴിഞ്ഞു. എല്ലാ പ്രവ൪ത്തനങ്ങളും കുട്ടികളുടെ ഭാഷാ നൈപുണി വികാസത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. ആശയവിനിമയ ശേഷി കൈവരിക്കുന്നതിലൂടെ അവ൪ക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ രസകരവും സുഖകരവുമാക്കുന്നതിന് ഒട്ടേറെ ഗെയിംസ് നമുക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം സംഭാവന നൽകിയിട്ടുണ്ട്. അതും ഇംഗ്ലീഷ് ക്ലബ്ബിലൂടെ കുട്ടികളിലെത്തിക്കാ൯ ശ്രമിക്കുന്നു

=ഇംഗ്ലീഷ് ക്ലബ്ബ് 2017-18= | =ഇംഗ്ലീഷ് ക്ലബ്ബ് 2017-18= | ||
[[പ്രമാണം:44050 187.png|thumb|റോൾപ്ലേ കോംപറ്റീഷനിൽ നിന്നും]] | [[പ്രമാണം:44050 187.png|thumb|റോൾപ്ലേ കോംപറ്റീഷനിൽ നിന്നും]] |