"Schoolwiki:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("Schoolwiki:സഹായമേശ" എന്ന താളിനുള്ള സംരക്ഷണമാനം മാറ്റിയിരിക്കുന്നു ([തിരുത്തുക=സ്ഥിരീകരിക്കപ്പെ...) |
(ചെ.) ("Schoolwiki:സഹായമേശ" എന്ന താളിനുള്ള സംരക്ഷണമാനം മാറ്റിയിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്ര...) |
(വ്യത്യാസം ഇല്ല)
|
12:28, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ വിദ്യാഭ്യാസജില്ലയിലെ എല്ലാ സ്കൂളുകളേയും നമ്മുടെ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ ? അത് എങ്ങനെയാണ് ചെയ്യുക ? കൂടാതെ ഒരു സ്കൂളിന്റെ അപ്‌ഡേഷന്റെ നിരക്ക് (ഉദാഹരണം 6/10 , 5/10 എന്നിങ്ങനെ )എങ്ങനെയാണ് അവരുടെ ഇന്‍ഫോബോക്സില്‍ രേഖപ്പെടുത്തുക. സുരേഷ് എസ് ആര്‍ 06:30, 22 നവംബർ 2016 (IST) ഓരോ വിദ്യാലയവും തുറന്ന് ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഗ്രേഡ് നല്‍കാന്‍ " | ഗ്രേഡ്=6 " എന്ന് ആ പേജിന്റെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തണം. നവംബര്‍ 30 ന് ശേഷം നല്‍കിയാല്‍ മതിയാകും ശ്രദ്ധിക്കുന്നവ എന്നുള്ളത് എങ്ങനെ ആണ് ചെയുന്നത് എന്ന് ദയവായി അറിയിക്കുക . ശ്രദ്ധിക്കുന്നവ എന്നുള്ളത് എങ്ങനെ ആണ് ചെയുന്നത് എന്ന് ദയവായി അറിയിക്കുക .