"കെ ആർ എം എം ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(map) |
|||
വരി 64: | വരി 64: | ||
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ സ്കൂള്‍ പിന്നീട് മകനായ | സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ സ്കൂള്‍ പിന്നീട് മകനായ | ||
റഫീദിന് കൈമാറി. | റഫീദിന് കൈമാറി. | ||
1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. | 1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. | ||
1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. | 1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. | ||
അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതി | അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതി |
12:14, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കെ ആർ എം എം ഹൈസ്കൂൾ | |
---|---|
വിലാസം | |
നടുക്കുന്ന് കൊല്ലം ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-11-2016 | Nadukkunnuhs |
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡില്‍ കായംകളം-പനലൂര്‍ റോഡി
ല്‍ പത്തനാപുരം ബസ് സ്റ്റാന്‍ഡില്‍ നിന്ന്1കി.മീ. കിഴക്കുഭാഗത്തായി
സ്ഥിതി ചെയ്യുന്നു.
ചരിത്രം
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം-പുനലര്‍ റോഡി ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി
സ്ഥിതി ചെയ്യുന്നു. 1923- ല്‍ HB ബാലികാവിദ്യാലയം എന്ന പേരില്‍ സ്വകാര്യമഖലയില്‍ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ അവരെ വിദ്യാസമ്പന്നരാക്കുക
എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തര്‍ നടുക്കുന്നില്‍ ഒരു ബാലികാവിദ്യലയം
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ സ്കൂള്‍ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതി ന്റെ നേതൃത്വം ഏറ്റെടുത്ത് ട്രസ്റ്റാക്കി.
ട്രസ്റ്റിന്റെ ചെയര്‍മാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂ ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
K.R.M.EDUCATIONAL AND CHARITABLE TRUST
Chairman:- R MEHABOOB Trust Members:-
➢ R MEHAJAB ➢ R NOUSHAD
മുന്‍ സാരഥികള്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
K A ABRAHAM
T SALIM
VALSALA GEEVARGHESE
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.116843" lon="76.873398" zoom="13" width="350" height="350" selector="no" controls="none"> 9.0868187,76.8647673, MMET HS Melmuri|----
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.