"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/സൗകര്യങ്ങൾ എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== സ്‌കൂൾ ബസ് ===
1 മുതൽ 4 വരെ ക്ലാസുകളിലായി 450 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം തൂമ്പത്തപറമ്പ എന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. തെന്നലാ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് എൽ.പി.സ്കൂൾ. കഴിഞ്ഞ 10 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു.ആയതിനാൽ സ്‌കൂളിന് സ്വന്തമായി ഒരു ബസും കൂടാതെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള മറ്റു വാഹനങ്ങളിലുമായും വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തുന്നു

12:26, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‌കൂൾ ബസ്