"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു
മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു
  | സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG |  
  | സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG |  
* '''ഗൈഡ്സ്'''.       മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
**'''ഗൈഡ്സ്'''.                                                                                                                           മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
 
* '''ജൂനിയർ റെഡ്+'''
* '''ജൂനിയർ റെഡ്+'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കാർഷിക ക്ലബ്
* '''എസ് പി സി  സ്റ്റുഡന്റ് പോലീസ് പദ്ധതി''' 2018 ജൂൺ മാസം  ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.  KDC  635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.  എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ്  ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കുന്നത്.        ആഴ്ചയിൽ 2  ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു.  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
* [[പ്രമാണം:SPC1.jpeg|ലഘുചിത്രം]]
* അടൽ
*  
*  
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''.
*'''എസ് പി സി  സ്റ്റുഡന്റ് പോലീസ് പദ്ധതി'''                                                                                  2018 ജൂൺ മാസം  ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.  KDC  635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.  എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ്  ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കുന്നത്.        ആഴ്ചയിൽ 2  ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു.  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
* '''ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ്'''                                                                                                    ഒൻപത്,പത്ത് ക്ലാസ്സുകളിൽ ആയി 64 കുട്ടികൾ ഉൾക്കൊള്ളുന്ന ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യൂമെന്റഷൻ എന്നിവയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്
* '''കാർഷിക ക്ലബ്'''[[പ്രമാണം:SPC1.jpeg|ലഘുചിത്രം]]കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മട്ടുപ്പാവിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടേയും ഓരോ ക്ലാസിലെയും കാർഷിക ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂളിന്റെ അടുക്കളത്തോട്ടം നന്നായി വിളവ് തരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്കൂളിന് സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നും പച്ചക്കറികൾ നൽകാൻ സാധിക്കുന്നത് ഞങ്ങളുടെ അഭിമാന വും സന്തോഷവുമാണ്.
* CCC
* '''ക്ബ‍ബ് പ്രവർത്തനങൾ''' 
* സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്  സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്  ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഫിലിം ക്ലബ്ബ്, എന്നിവയ്ക്കുപുറമേ സ്കൂളിലെ പൂന്തോട്ടത്തിലെ പരിപാലനം ഏറ്റെടുത്തുകൊണ്ട് ഗാർഡൻ ക്ലബ്ബ് സംഗീതത്തിലും വാദ്യോപകരണങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീരാഗം മ്യൂസിക് ക്ലബ്ബും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു  .     
*


== അധ്യാപകർ ==
== അധ്യാപകർ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333928" എന്ന താളിൽനിന്ന് ശേഖരിച്ചത്