|
|
| വരി 93: |
വരി 93: |
| ശ്രീമതി സൗമ്യ ജോസ് ടീച്ചറുടെ നേതൃത്വത്തിൽ 22 കുട്ടികളുള്ള ഒരു ഗൈഡ് ഗ്രൂപ്പും ശ്രീമതി ശ്രീഷ സി വി ടീച്ചറുടെ നേതൃത്വത്തിൽ 22കുട്ടികളുള്ള ഒരു സ്കൗട്ട് ഗ്രൂപ്പും വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. | | ശ്രീമതി സൗമ്യ ജോസ് ടീച്ചറുടെ നേതൃത്വത്തിൽ 22 കുട്ടികളുള്ള ഒരു ഗൈഡ് ഗ്രൂപ്പും ശ്രീമതി ശ്രീഷ സി വി ടീച്ചറുടെ നേതൃത്വത്തിൽ 22കുട്ടികളുള്ള ഒരു സ്കൗട്ട് ഗ്രൂപ്പും വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. |
|
| |
|
| ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനുതകുന്ന 5 സ്മാർട്ട് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോഴത്തെ വിദ്യാഭ്യാസം . ശ്രീമതി ജ്യോൽസ്ന ജോർജ് ,ശ്രീമതി അനിറ്റ ജോർജ് എന്നിവർ ഐടി ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.
| | [[കാരിസ് യു പി സ്കൂൾ മാട്ടറ/പ്രവർത്തനങ്ങൾ|കൂടുതൽ വിവരങ്ങൾ]] |
| | |
| കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനായി ADSU എന്ന സംഘടന സിസ്റ്റർ ബിജി തോമസിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
| |
| | |
| കുട്ടികൾക്ക് ലൈംഗീക വിദ്യാഭ്യാസവും കൗൺസിലിങ്ങും നൽകുന്നതിനായി ശ്രീമതി ഷിജി മാത്യു ടീച്ചർ അതിജീവനം എന്ന കൗമാര വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു .
| |
| | |
| സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഭാഷാ ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ്,സൂരലി ഹിന്ദി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും കുട്ടികൾ നിരീക്ഷണ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്‌യുന്നു.
| |
| | |
| പെൺ കുട്ടികളുടെ ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവും വർധിപ്പിക്കുന്നതിനായി എല്ലാ പെൺ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകി വരുന്നു. 5 സൈക്കിളുകൾ സ്കൂളിൽ സജ്‌ജമാക്കി പരിശീലിപ്പിക്കുന്നു.
| |
|
| |
|
| == മാനേജ്‌മെന്റ് == | | == മാനേജ്‌മെന്റ് == |