"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 83: | വരി 83: | ||
|പ്രസംഗം ഹിന്ദി | |പ്രസംഗം ഹിന്ദി | ||
|- | |- | ||
| | |5 | ||
|സ്നേഹ മോഹൻ | |സ്നേഹ മോഹൻ | ||
|9 | |9 | ||
|പ്രസംഗം മലയാളം | |പ്രസംഗം മലയാളം | ||
|- | |- | ||
| | |6 | ||
|മുഹമ്മദ് അമീൻ | |മുഹമ്മദ് അമീൻ | ||
|9 | |9 | ||
|പ്രസംഗം ഉറുദു | |പ്രസംഗം ഉറുദു | ||
|- | |- | ||
| | |7 | ||
|ചന്ദന ആർ അജിത് | |ചന്ദന ആർ അജിത് | ||
|11 | |11 | ||
വരി 99: | വരി 99: | ||
|ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം ,ലളിതഗാനം | |ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം ,ലളിതഗാനം | ||
|- | |- | ||
| | |8 | ||
|ഫേബ സാബു | |ഫേബ സാബു | ||
|12 | |12 |
22:05, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലോത്സവംകലോത്സവംകലോത്സവം
ആർട്സ് ക്ലബ്ബിന്റെ ചുമതല ശ്രീ അജിത് കുമാർ ടി സി നിർവഹിക്കുന്നു . ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ചിത്രകല, സംഗീതം ,നൃത്തം, അഭിനയം എന്നീ മേഖലകളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായി. നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു.
സ്കൂൾ കലോത്സവം പെൻസിൽ ഡ്രോയിങ് കോംപെറ്റീഷൻ
-
സ്കൂൾ കലോത്സവ ഉദ്ഘാടനം
-
ആർട്സ് ക്ലബ്ബിലെ കുട്ടികളുടെ ഡ്രോയിങ് കോംപെറ്റീഷൻന്റെ ചില ദൃശ്യങ്ങൾ
-
ആർട്സ് ക്ലബ്ബിലെ കുട്ടികളുടെ ഡ്രോയിങ് കോംപെറ്റീഷൻന്റെ ചില ദൃശ്യങ്ങൾ
-
ആർട്സ് ക്ലബ്ബിലെ കുട്ടികളുടെ ഡ്രോയിങ് കോംപെറ്റീഷൻന്റെ ചില ദൃശ്യങ്ങൾ
-
ആർട്സ് ക്ലബ്ബിലെ കുട്ടികളുടെ ഡ്രോയിങ് കോംപെറ്റീഷൻന്റെ ചില ദൃശ്യങ്ങൾ
-
ആർട്സ് ക്ലബ്ബിലെ കുട്ടികളുടെ ഡ്രോയിങ് കോംപെറ്റീഷൻന്റെ ചില ദൃശ്യങ്ങൾ
വാട്ടർ കളർ ഡ്രോയിങ് കോംപെറ്റീഷൻ
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
-
വാട്ടർ കളർ കോംപെറ്റീഷൻ സ്കൂൾ തലം
സ്കൂൾ കലോത്സവരംഗങ്ങൾ
-
-
-
-
-
-
-
-
-
-
ഒപ്പന
-
ഡിസ്ട്രിക്ട് കലോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ കുട്ടികൾ
ക്രമ നമ്പർ | പേര് | ക്ലാസ്സ് | വിഭാഗം |
---|---|---|---|
1 | പ്രണവ് പി | 9 | ശാസ്ത്രീയ സംഗീതം, ലളിത ഗാനം, പദ്യപാരായണം മലയാളം |
2 | അക്ഷയ എം നായർ | 9 | പദ്യംചൊല്ലൽ ഇംഗ്ലീഷ് |
3 | റിമി രാജൻ | 8 | പദ്യംചൊല്ലൽ ഹിന്ദി |
4 | ശരൺ സുരേഷ് | 9 | പ്രസംഗം ഹിന്ദി |
5 | സ്നേഹ മോഹൻ | 9 | പ്രസംഗം മലയാളം |
6 | മുഹമ്മദ് അമീൻ | 9 | പ്രസംഗം ഉറുദു |
7 | ചന്ദന ആർ അജിത് | 11
കോമേഴ്സ് |
ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം ,ലളിതഗാനം |
8 | ഫേബ സാബു | 12
ഹ്യുമാനിറ്റീസ് |
ഇംഗ്ലീഷ് കവിത |
സ്റ്റേറ്റ് കലോത്സവം
സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ ഒരു നേർകാഴ്ച
സ്റ്റേറ്റ് കലോത്സവം പത്ര വാർത്ത
സ്റ്റേറ്റ് കലോത്സവ അനുമോദനസമ്മേളനം
പ്രവർത്തനങ്ങൾ2020-21
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 15 -10- 2020 (വ്യാഴാഴ്ച ) വൈകുന്നേരം 7 .30 ന് നടത്തിയ മ്യൂസിക് സെമിനാറിൽ പതിനാലോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ക്ലാസിന് നേതൃത്വം നൽകിയത് ആകാശവാണി എഫ് എം (കൊച്ചി) സംഗീതവിഭാഗം മേൽനോട്ടം വഹിക്കുന്നതും അനൗൺസറുമായ ശ്രീമതി അംബിക ഷിബു (Ganabhooshanam ,BA & MA muടic ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ശ്രീമതി അംബിക പഠിപ്പിച്ച സംഗീതത്തെ പറ്റിയുള്ള അടിസ്ഥാന പാഠങ്ങളും ലളിതഗാനവും ഏതാണ്ട് ഒരു മണിക്കൂർ സമയം നീണ്ടു നിന്നു. ശ്രീമതി. അംബിക നയിച്ച സെമിനാറിന് സംഗീത അധ്യാപകൻ ശ്രീ അജിത് കുമാർ സ്വാഗതം പറയുകയും ,ഒമ്പതാംക്ലാസ് വിദ്യാർഥി മാസ്റ്റർ അശ്വിൻ ജോതി നന്ദിയും പറഞ്ഞു.
പങ്കെടുത്ത കുട്ടികൾ
- മാസ്റ്റർ അശ്വിൻ ജ്യോതി
- മാസ്റ്റർ നിരഞൻജിത്
- കുമാരി ഭാഗ്യലക്ഷ്മി
- കുമാരി നന്ദന ആർ അജിത്ത്
- കുമാരി നിരഞ്ജന