സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി (മൂലരൂപം കാണുക)
11:49, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2016A
(d) |
(A) |
||
വരി 24: | വരി 24: | ||
| അദ്ധ്യാപകരുടെ എണ്ണം= 47 | | അദ്ധ്യാപകരുടെ എണ്ണം= 47 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= സി.അല്‍ഫോന്‍സ T O | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍ കുമാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍ കുമാര്‍ | ||
| സ്കൂള്‍ ചിത്രം= Stjoseph_karukutty1.jpg| | | സ്കൂള്‍ ചിത്രം= Stjoseph_karukutty1.jpg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
== ആമുഖം == | == '''ആമുഖം''' == | ||
ആപ്തവാക്യം - '''LEARN TO LOVE ;LOVE TO SERVE''' | |||
'''ദര്‍ശനം''''' | |||
"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"'' | |||
'''കര്‍മ്മ പദ്ധതി''' | |||
നിരന്തരവും അനിസ്യൂതവുമായ പഠന പ്രക്രിയയിലൂടെ പഠിതാവിനെ ബഹുമുഖ പ്രതിഭയിലേക്കും വൈദഗ്ധ്യങളിലേക്കും നയിക്കുക. | |||
'''നാഴികക്കല്ലുകള്‍''' | |||
1964 ല്‍ 8-)ം ക്‌ളാസ്സ് തുടങ്ങി. | |||
1965 ല്‍ അപ്പര്‍ പ്രൈമറിക്ക് അനുമതി ലഭിച്ചു. 5-)ം ക്‌ളാസ്സ് തുടങ്ങി. | |||
1986 ല്‍ 5 മുതല്‍ 10-)ം ക്‌ളാസ്സ് വരെ നടത്തുന്നതിന് സ്ഥിരാനുമതി ലഭിച്ചു. | |||
2002 ല്‍ ലോവര്‍ പ്രൈമറിയും ഹയര്‍ സെക്കണ്ടറിയും അനുവദിച്ച് ഉത്തരവായി. | |||
2006 ല്‍ ലോവര്‍ പ്രൈമറിക്ക് സ്ഥിരാംഗീകാരം ലഭിച്ചു. | |||
സവിശേഷതകള്‍ | |||
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം | |||
2. അര്‍പ്പണ മനോഭാവമുള്ള 60 ഓളം അദ്ധ്യാപകര്‍ | |||
3. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സംലഭ്യമായി നീതിപൂര്‍വ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു. | |||
4. അക്കാദമിക്ക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു. | |||
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. | |||
6. | |||
7. ആധുനിക സങ്കേതങ്ങള്‍ പഠനപ്രക്രിയയില്‍ ഉപയോഗിക്കുന്നു. | |||
8. ഊര്‍ജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവര്‍ത്തിക്കുന്നു. | |||
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂള്‍ കാമ്പസ്സ് ഏവര്‍ക്കും ഒരു ആകര്‍ഷണമാണ്. | |||
10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാര്‍മ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു. | |||
11. സ്‌ക്കൂളില്‍ 1 മുതല്‍ 12 വരെ ക്‌ളാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1104 പേര്‍ പഠിക്കുന്നു. | |||
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകര്‍ഷണമാണ്. | |||
ഇപ്പോഴത്തെ സ്‌ക്കൂള്‍ മാനേജറായി സി ലീജ മരിയ പ്രിന്‍സിപ്പ ലായി സേവനം ചെയ്യുന്നൂ. | |||
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്പെണ്‍കുട്ടികളുടെ പഠനം ആശാന്‍കളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ ഇറ്റാലിയന്‍ മിഷിനറി ബഹു. ലെയോപോള്‍ദ് മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇളം തലമുറയുടെ സമഗ്ര വളര്‍ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്.എസ്.എസ് , കറുകുറ്റി. 1906 ഏപ്രില്‍ 30-ാം തീയതി ഒരു പ്രൈവറ്റ് സ്‌കൂള്‍ ആയി തുടക്കമിട്ട ഈ വിദ്യാലയം 1921 മെയ് 22 തീ-ാംയതി ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് മിഡില്‍ സ്‌കൂളായും 1944 ജനുവരി 25-തീയതി ഒരു ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1999-2000 അദ്ധ്യായനവര്‍ഷത്തില്‍ V- ാം സ്റ്റാന്‍ഡേര്‍ഡില്‍ ഒരു ഡിവിഷന്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു. 2014-2015 അധ്യയന വർഷത്തിൽ ഈ വിദ്യാലയം ഒരു ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രധാന ആദ്ധ്യാപിക സി. അല്‍ഫോന്‍സ T O യുടെ നേത്യത്വത്തില്‍ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട് കൂടിയ സയന്‍സ് ലാബ്, കമ്പ്യുട്ടര്‍ ലാബ്, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട് കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. കലാകായീകരംഗത്ത് സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത് വര്‍ഷങ്ങളായി ഓവറോള്‍ ട്രോഫി കരസ്‌തമാക്കുന്നത് ഈ വിദ്യാലയമാണ്. ചെസ് , ടേബിള്‍ടെന്നീസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവയില്‍ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ കോച്ചിംഗ് നല്‍കി വരുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ് യൂണിറ്റ്, പരിശീലനം സിദ്ധിച്ച നാല് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി രാജ്യപുരസ്‌കാര്‍, രാഷ്‌ട്രപതി പരീക്ഷകള്‍ എഴുതി S.S.L.C പരീക്ഷയില്‍ 30,60 മാര്‍ക്ക് വീതം ഈ കുട്ടികള്‍ നേടുന്നു. | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം |