"ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
|വിദ്യാര്‍ത്ഥികളുടെ എണ്ണം=599 | |വിദ്യാര്‍ത്ഥികളുടെ എണ്ണം=599 | ||
|അദ്ധ്യാപകരുടെ എണ്ണം= 33 | |അദ്ധ്യാപകരുടെ എണ്ണം= 33 | ||
|പ്രിന്‍സിപ്പല്‍= | |പ്രിന്‍സിപ്പല്‍= ടി.ഗോപകുമാർ | ||
|പ്രധാന അദ്ധ്യാപകന്‍= | |പ്രധാന അദ്ധ്യാപകന്‍= ഉഷ പഴവീട്ടിൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മോഹനൻ | ||
|സ്കൂള്‍ ചിത്രം=33060.jpeg|250px| | |സ്കൂള്‍ ചിത്രം=33060.jpeg|250px| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
21:13, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ് | |
---|---|
വിലാസം | |
അരീപ്പറമ്പ് കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-11-2016 | 33060 |
കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായത്തിലെ അരീപ്പറമ്പ്. ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് ഗവ.എച്ച്.എസ്സ്.എസ്സ്. അരീപ്പറമ്പ്.
ചരിത്രം
1907-ല്‍ കുടിപ്പള്ളികൂടമായി ആരംഭിച്ചു. 1963-ല്‍ U.P സ്കൂള്‍ ആയും 1980-ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 2000-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന്2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 5000-ത്തോളം പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മള്‍ട്ടീമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ,സോഷ്യല്‍സയന്‍സ് ലാബുകള്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനസജ്ജമാണ്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് മുറികളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ I.Tസജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടിണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- നാഷണല്‍ സര്‍വീസ് സ്കീം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എ.എം.സൈമണ്‍
- എസ്.തങ്കമ്മ
- മറിയം ലീ കുര്യന്‍
- അമ്മാള്‍ കുരുവിള
- വി.വി.ലീനാമ്മ
- മറിയാമ്മ എബ്രഹാം
- കമലാക്ഷി.കെ.കെ.
- ആര്‍.തങ്കമ്മാള്‍ ബീവി
- റ്റി.എന്‍.സുകുമാരപിള്ള
- എം.എല്‍.അലക്സാണ്ടര്‍
- കെ.ജെ.ജോസഫ്
- വി.പി.ലൈസാമ്മ
- എം.റ്റി.മാത്യു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.611688" lon="76.604174" zoom="16" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.611381, 76.604775
GHSS Areeparampu
</googlemap>
|