"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
* | * | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
പ്രധാനാദ്ധ്യാപകർ | പ്രധാനാദ്ധ്യാപകർ |
19:56, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ | |
---|---|
വിലാസം | |
നെന്മേനിക്കുന്ന് നെന്മേനിക്കുന്ന്പി.ഒ, വയനാട് , 673595 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04936270680 |
ഇമെയിൽ | sreejayaalps@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/Sreejaya A L P S Noolpuzha |
കോഡുകൾ | |
സ്കൂൾ കോഡ് | 15349 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈനി ഒ |
അവസാനം തിരുത്തിയത് | |
17-01-2022 | 15349 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
പ്രാദേശിക ചരിത്രം
1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.
1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മാനേജ്‌മന്റ്
1 | കല്യാണി അമ്മാൾ |
---|---|
2 | അച്യുതൻ ചെട്ട്യാർ |
3 | SNDP ശാഖ |
4 | കെ ടി വസന്ത |
ക്രമ.ന | പേര് |
---|---|
1 | കുഞ്ഞിച്ചന്തു |
2 | കോരു |
3 | എം കെ ബാലകൃഷ്ണൻ |
4 | കെ ടി ദാമോദരൻ |
5 | കെ പി അപ്പുകുട്ടൻ |
6 | കെ പി രാജമ്മ |
6 | വി പി ശ്രീജയൻ |
7 | കെ കെ മേരി |
8 | സി പി സുരേഷ് കുമാർ |
സ്കൂളിലെ മുൻ അധ്യാപകർ :
ക്രമ.ന | പേര് |
---|---|
1 | സുദക്ഷിണ |
2 | പ്രസന്ന |
നേട്ടങ്ങൾ
3/൦9/ 2004 ൽ പ്രീ പ്രൈമറി ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .
2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .next page
പ്രീ പ്രൈമറി
23/൦9/ 2004 ൽ പ്രീ പ്രൈമറി ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .
2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .
ചിത്രശാല
വഴികാട്ടി
- നെന്മേനിക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.644442202361706, 76.33302038964605 |zoom=17}}