"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 }} | | color=2 }} | ||
കവിത | കവിത | ||
<p>ആധിയായ് വ്യാധിയായ് | <p>ആധിയായ് വ്യാധിയായ്<p> | ||
മഹാമാരിയായ് പെയ്തുനീ | <p>മഹാമാരിയായ് പെയ്തുനീ<p> | ||
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ | <p>ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ<p> | ||
പഠിച്ചു ഞാനിന്ന് | <p>പഠിച്ചു ഞാനിന്ന് | ||
കേൾക്കാത്ത പേരതാ | കേൾക്കാത്ത പേരതാ |
17:34, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
കവിത ആധിയായ് വ്യാധിയായ്
മഹാമാരിയായ് പെയ്തുനീ
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ
പഠിച്ചു ഞാനിന്ന് കേൾക്കാത്ത പേരതാ മാസ്ക്കും , സാനിറ്റൈസറും കയ്യകലം ദൂരം പാലിക്കാൻ ശീലിച്ചു ഞാനിന്നു എത്രകാലം ഞാനീപ്പപിടിയിൽ നോവറിഞ്ഞും , നേരറിഞ്ഞും കാലത്തിൻ ശീലുകൾ , മായവേ മറയവെ മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു ഇഷ പി കെ |