"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 39: | വരി 39: | ||
വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും | വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്ന് സംസ്ക്കാര സമ്പന്നരാക്കാന്‍ 1939-മുതല്‍ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂണ്‍ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യന്‍ കര്‍മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ, | ||
മഠത്തിന്റെ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവര്‍ഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേര്‍ന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941ജൂണ്‍ മാസത്തോടെ യു.പി വിഭാഗം പൂര്‍ത്തിയായി.അക്കൊല്ലം സ്ക്കൂള്‍ ഒരു താല്ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിര്‍ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂര്‍വം സ്മരിച്ചുകൊള്ളുന്നു. | |||
ആണ്ടുതോറും കുട്ടികളുടെ എണ്ണം | ആണ്ടുതോറും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ല്‍ കോണ്‍വെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡില്‍ എല്‍.പി.വിഭാഗം പ്രത്യേകമായി പ്രവര്‍ത്തനമാരംഭിച്ചു 1946 ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും പൂര്‍ണ്ണമായി. 1947ല്‍ എല്‍.പി വിഭാഗവും ഹൈസ്ക്കുള്‍വിഭാഗവുംപൂര്‍ണ്ണമായി പ്രവര്‍ത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു. | ||
1952ല്‍ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് | 1952ല്‍ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയര്‍ത്തിയ സെമി-പെര്‍മനന്റ് ഷെഡ്ഡിനോട് ചേര്‍ത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെര്‍മനന്റ് ഷെഡ്ഡുകുടി കെട്ടിയുയര്‍ത്തി ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികള്‍ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു | ||
1955ല്‍ നിലവിലുണ്ടായിരുന്ന സെമി- | 1955ല്‍ നിലവിലുണ്ടായിരുന്ന സെമി-പെര്‍മനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേര്‍ന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കുടിയ സ്ഥിരം കെട്ടിടം പണിതു. ഹൈസ്ക്കുള്‍ വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി ക്ലാസ്സുമുറികളിലേക്ക് കാറ്റുകടന്നു വെക്കിലും വിദ്യാ൪ത്ഥികളുടെ എണ്ണം അനുസരിച്ച് ക്ലാസ്സുമുറികള്‍ പണിയേണ്ടതായി വന്നു. | ||
1960ല്‍ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം | 1960ല്‍ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാര്‍ത്തു. 1963ല്‍ ഈ കെട്ടിടത്തിന്റെ മുകള്‍ത്തട്ടിലും 4ക്ലാസ്സ് മുറികള്‍ പണിയിച്ചു. ഒരോ കൊല്ലം കഴിയുന്തോറുംകുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതില്‍ എത്രയോ കൂടുതല്‍ കുട്ടികളെ ഓരോ ക്ലാസ്സിലും ഇരുത്തി പഠിപ്പിക്കേണ്ടിവന്നു. | ||
ക്ലാസ്സ്മുറികള്‍ പണിയുന്നതിന് | ക്ലാസ്സ്മുറികള്‍ പണിയുന്നതിന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു പ്രധാന പ്രതിബന്ധമെങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നോ ജോലിക്കു നിയമിച്ചവരില്‍ നിന്നോ സംഭാവനയും സ്കൂള്‍ അധികൃതര്‍ വാങ്ങിയിട്ടില്ലെന്ന സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ. | ||
1939ജൂണ്‍ 5ന് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം ചെയ്തത് മദര്‍ കാര്‍മ്മലായിരുന്നു സുദീര്‍ഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ് എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക് | 1939ജൂണ്‍ 5ന് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം ചെയ്തത് മദര്‍ കാര്‍മ്മലായിരുന്നു സുദീര്‍ഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ് എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക് | ||