"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ckcghs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 22: വരി 22:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 176
| ആൺകുട്ടികളുടെ എണ്ണം= 200
| പെൺകുട്ടികളുടെ എണ്ണം= 1448
| പെൺകുട്ടികളുടെ എണ്ണം= 113
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1624
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1332
| അദ്ധ്യാപകരുടെ എണ്ണം= 52
| അദ്ധ്യാപകരുടെ എണ്ണം=47
| പ്രിന്‍സിപ്പല്‍=റവ.സിസ്റ്റര്‍ ആനീസ്     
| പ്രിന്‍സിപ്പല്‍=റവ.സിസ്റ്റര്‍ ആനീസ്     
| പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റര്‍  ഷൈനി ജോസ്ഫ്
| പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റര്‍  ഷൈനി ജോസ്ഫ്
വരി 39: വരി 39:

വിദ്യാസബാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പക൪ന്ന് സംസ്ക്കാര സബന്നരാക്കാ൯ 1939-മുതല്‍ ക്രിസ്തുരാജ  നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂ  5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യ൯ ക൪മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി  ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ  സന്യാസിനിമാരാണ്  ക്രിസ്തുരാജ  നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,
വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പക൪ന്ന് സംസ്ക്കാര സമ്പന്നരാക്കാ൯ 1939-മുതല്‍ ക്രിസ്തുരാജ  നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂണ്‍ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യ൯ ക൪മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി  ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ  സന്യാസിനിമാരാണ്  ക്രിസ്തുരാജ  നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,

മഠത്തിന്‍റ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം  പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവ൪ഷം കു ട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേ൪ന്ന രണ്ടുമുറികളും കൂടി വി ദ്യാലയമായി മാറി.1941ജൂണ്‍  മാസത്തോടെ യു.പി വിഭാഗം പൂ൪ത്തിയായി.അക്കൊല്ലം സ്ക്കൂള്‍ ഒരു  താല്ക്കാലിക ഷെഡ്ഡിലേക്ക്  മാറ്റി.ഉദാരമതികളും സ്നേഹസബന്നരുമായ സഹൃദയരുടെ നി൪ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്‍റ വള൪ച്ചയുടെ ഓരോ  ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂ൪വം സ്മരിച്ചുകൊള്ളുന്നു.

"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്