"ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Latheefkp എന്ന ഉപയോക്താവ് എം.എ.എൽ.പി.എസ് മുണ്ടേക്കാരാട് എന്ന താൾ ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട് ഉപജില്ലയിലെ മുണ്ടേക്കരാട് സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''എം.എ.എൽ.പി സ്കൂൾ മുണ്ടേക്കരാട്'''.{{Infobox AEOSchool
{{PSchoolFrame/Header}}പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട് ഉപജില്ലയിലെ മുണ്ടേക്കരാട് സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്'''.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മുണ്ടേക്കരാട് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ മുക്കണ്ണം പുഴ നീന്തിക്കടന്ന് വേണമായിരുന്നു മണ്ണാർക്കാട് എത്തുവാൻ, ഈ പ്രയാസം ദൂരീകരിക്കുവാൻ മണ്ണാർക്കാട് പഞ്ചായത്തിന്റെ കീഴിൽ 1967 എം.എ.എൽ.പി  സ്കൂൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരെയും ജീവനക്കാരേയും പഞ്ചായത്ത് നിയമിച്ചു. 2003-2004 ൽ പി. എസ്. സി വഴി നിയമനം ആരംഭിച്ചു. 2017 ൽ ജി. എൽ.പി. സ്കൂൾ മുണ്ടക്കരാട് എന്ന് പുനർനാമകരണം ചെയ്തു.{{Infobox AEOSchool
| സ്ഥലപ്പേര്=മുണ്ടേക്കാരാട്
| സ്ഥലപ്പേര്=മുണ്ടേക്കാരാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
"https://schoolwiki.in/ജി.എൽ.പി_സ്കൂൾ_മുണ്ടേക്കരാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്