"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4441001 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
4441001 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:


റിപ്പോർട്ട്  സ്ക്കൂളിൽ   കൊണ്ടുവരുന്നു .
റിപ്പോർട്ട്  സ്ക്കൂളിൽ   കൊണ്ടുവരുന്നു .
വിദ്യാരംഗം : - കൺവീനർ - ശ്രീ . ഫ്രഡി ബായ് സർ.
ഫ്രഡി ബായ് സാറിൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബിലൂടെ കഴിയുന്നു. സബ് ജില്ലാതല മത്സരത്തിൽ കവിതാ രചനക്ക് രണ്ടാം ക്ലാസ്സിലെ ശ്രീഹരി R.S രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഗണിതക്ലബ്ബ്*:- കൺവീനർ - ശ്രീമതി. ഫ്രീഡാ ജാസ്മിൻ
ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും അവരുടെ നIത്യ ജീവിതവുമായി ബന്ധപ്പെടുത്തി പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.
പ്രവൃത്തി പരിചയ ക്ലബ്ബ് :- കൺവീനർ - ശ്രീമതി അനിത.എ.എസ്.
അനിത ടീച്ചറിൻ്റെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ, ബീഡ്സ്, ഒറിഗാമി എന്നിവ ഉപയോഗിച്ചു കൊണ്ട് വിവിധ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകി വരുന്നു.കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനും സമ്മാനങ്ങൾ ലഭിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.
ഗാന്ധിദർശൻ:- കൺവീനർ - ശ്രീ.ഫ്രഡി ബായ്' C
ഫ്രഡി ബായ് സാറിൻ്റെ നേതൃത്വത്തിൽ ഗാന്ധി സൂക്തങ്ങൾ എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും കുട്ടികളെ ഗാന്ധി പാതയി ലേക്ക്‌ നയിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.