"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
==പരിസ്ഥിതി ദിനം ==
==പരിസ്ഥിതി ദിനം ==
പാരിസ്ഥിതിക  പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5  ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ  നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ്  പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ്  സ്‌കൂൾ സ്റ്റുഡിയോയിൽ വച്ച്  നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.
പാരിസ്ഥിതിക  പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5  ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ  നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ്  പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ്  സ്‌കൂൾ സ്റ്റുഡിയോയിൽ വച്ച്  നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.<gallery>
<gallery mode="packed-hover">
പ്രമാണം:En2018350521.png
പ്രമാണം:En2018350522.png
</gallery><gallery mode="packed-hover">


</gallery>
</gallery>