"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:


'''എഫ് എം എച്ച് എസ് എസ് കൂമ്പാറയിലെ  പരിസ്ഥിതിദിനാഘോഷം  വിവിധങ്ങളായ പരിപാടികളോടുകൂടി നടത്തി  . സ്കൂൾ അങ്കണത്തിൽ'''


'''വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ഇതിൻറെ'''
'''ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾക്കായി വിവിധ മത്സര'''
'''പരിപാടികൾ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി'''


== ലോക ജനസംഖ്യാദിനം ==
== ലോക ജനസംഖ്യാദിനം ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308686" എന്ന താളിൽനിന്ന് ശേഖരിച്ചത്