"ഗവ എച്ച് എസ് കന്നാറ്റുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
സ്ഥാപിതമാസം=xx| | സ്ഥാപിതമാസം=xx| | ||
സ്ഥാപിതവര്‍ഷം=1931| | സ്ഥാപിതവര്‍ഷം=1931| | ||
സ്കൂള്‍ വിലാസം=കന്നാറ്റുപാടം, | സ്കൂള്‍ വിലാസം=കന്നാറ്റുപാടം,പാലപ്പിള്ളി പി.ഒ, <br/>പാലപ്പിള്ളി| | ||
പിന്‍ കോഡ്=680304| | പിന്‍ കോഡ്=680304| | ||
സ്കൂള്‍ ഫോണ്‍=0480 2760379| | സ്കൂള്‍ ഫോണ്‍=0480 2760379| | ||
വരി 27: | വരി 27: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=135| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=112| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=247| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=14| | ||
പ്രിന്‍സിപ്പല്‍=| | പ്രിന്‍സിപ്പല്‍=| | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍=ഉഷ.പി| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ഷാനവാസ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂള്‍ ചിത്രം=kannattupadam.jpg| | സ്കൂള്‍ ചിത്രം=kannattupadam.jpg| | ||
വരി 76: | വരി 76: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവണ്മെന്റ് | ഗവണ്മെന്റ് | ||
പ്രധാന അധ്യാപിക - പി. | പ്രധാന അധ്യാപിക - പി.ഉഷ | ||
സ്റ്റാഫ് | സ്റ്റാഫ് | ||
1) | 1)എം.സുജാത | ||
2) | 2))ഗീത.പി | ||
3) | 3)ഷൈനി | ||
4) | 4)ശ്രീദേവി | ||
5)എം. | 5)തോമസ്.എം.വി | ||
6)ബിന്ദു | 6)ബിന്ദു ജോസഫ് | ||
7) | 7)ജിന്‍സി | ||
8)തോമസ് ജോര്ജ്ജ് .എന്‍ | 8)തോമസ് ജോര്ജ്ജ് .എന്‍ | ||
9)കെ.ബീന | 9)കെ.ബീന | ||
10)പി.പി.ഗീത | 10)പി.പി.ഗീത | ||
11)കെ.സി.റോസി | 11)കെ.സി.റോസി | ||
12ഷാജു | |||
13 | 13)എം.കെ.ഉഷ | ||
14ഷീബ.എം.യു | |||
നോണ്‍ ടീച്ചിങ് സ്റ്റാഫ് | നോണ്‍ ടീച്ചിങ് സ്റ്റാഫ് | ||
1) | 1)സജിന്‍-ക്ലര്‍ക് | ||
2)ജോഷി | 2)ജോഷി | ||
3)കൗലത്ത് | 3)കൗലത്ത് | ||
4)വനിത | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |
13:59, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് കന്നാറ്റുപാടം | |
---|---|
വിലാസം | |
കന്നാറ്റുപാടം തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | xx - xx - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 22070tsr |
ചരിത്രം
ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു ഒരു കോടിയിലേറെ പഴക്കമുണ്‍ഡെന്നു പറയപ്പെടുന്നു. റവനൂ രേഖകളില്‍ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഇടതിങു പാടം എന്നറിയപ്പെടുന്നു. മലയന്മാര്‍ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. 1904ഇല്‍ പാലപ്പിള്ളിയില്‍ റബ്ബര്‍ ക്രിഷി ചെയ്യുവാന്‍ ഇംഗ്ലീഷ്കാര്‍ തീരുമാനിച്ചു. സറ്ക്കാരില്‍ നിന്നു പാട്ടതിനു വാങുകയും ചെയ്തു.തോട്ടം മേഖലകള്‍ക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയില്‍ നിന്നാണു എത്തിച്ചത്. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്‍ണ്ഡായിരുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതില്‍ തൊഴിലാളികള്‍ കുട്ടികളെ തൊഴില്‍ ചെയ്യാന്‍ വിടാന്‍ തീരുമാനിച്ചു. ആദ്യം സ്കുളില്‍ ഒരു അധ്യാപകന്‍ മാത്രമാണു ഉന്‍ഡായിരുന്നത്. കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കമ്പനിയിലെ ഉദ്യോഗസ്തര്‍ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു. 1931 ഇല്‍ കന്നാറ്റുപാടം എന്ന സ്ത്തലത് കമ്പനി സ്കൂള്‍ കന്നാറ്റുപാടം എന്ന പേരില്‍ സ്കൂള്‍ ആരംഭിചു. ആദ്യം സ്കൂളിലെ പ്രധമ അധ്യപകന്‍ നായ്ക്കന്‍ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദന്‍ മാസ്റ്റെര്‍ ആയിരുന്നു. 1948 ഇല്‍ ഈ സ്കൂള്‍ സര്‍ക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂള്‍ കന്നാറ്റുപാടം എന്നറിയപ്പെട്ടു. 1969ഇല്‍ ഇതു high school ആയി ഉയര്‍ത്തി. ഓരൊ ക്ലാസ്സും 6 ഡിവിഷന്‍ വീതം ഉണ്ഡായിരുന്നു.കുട്ടികള്‍ക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു.
ഭൗതികസൗകര്യങ്ങള്‍
4.5 ഏക്കര്‍ ഭൂമിയില്‍ സ്തിതി ചെയ്യുന്ന സ്കൂളിനു 5 കെട്ടിടങള്‍ ഉണ്ഡൂ. ഇതില്‍ സ്കൂള്‍ ഓഡിറ്റോറിയവും കഞിപ്പുരയും പെടുന്നു. 2 കിണറുകള്‍ , ഒരു മഴവെള്ള സംഭരണി എന്നീ കുടിവെള്ള സ്രോതസ്സുകള്‍ ഉണ്ഡ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ടോയ്ലറ്റ് ,വിശാലമായ മൈതാനം എന്നിവ ഉണ്ഡൂ. കമ്പ്യൂട്ടര്‍ ലാബ് ,സയന്‍സ് ലാബുകള്‍ ,എല്‍ സി ഡി പ്രൊജെക്റ്റെറ് റും ,വര്‍ക്ക് എക്സ്പീരിയെന്‍സ് റും ,ലൈബ്രറി എന്നീ സൗകര്യങള്‍ ഉണ്ഡൂ. മരങള് തണല്‍ വിരിച്ച മുറ്റത്ത് കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ തറ ഒരുക്കിയിരിക്കുന്നു. സ്കുള്‍ കോംബൊണ്ഡീനു ചുറ്റും ഇട തിങിയ റബ്ബ്ര് മരങള്‍ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. സ്കുള്‍ പരിസരം കുറുമാലി പുഴ വലം വച്ചിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ്
പ്രധാന അധ്യാപിക - പി.ഉഷ സ്റ്റാഫ്
1)എം.സുജാത 2))ഗീത.പി 3)ഷൈനി 4)ശ്രീദേവി 5)തോമസ്.എം.വി 6)ബിന്ദു ജോസഫ് 7)ജിന്‍സി 8)തോമസ് ജോര്ജ്ജ് .എന്‍ 9)കെ.ബീന 10)പി.പി.ഗീത 11)കെ.സി.റോസി 12ഷാജു 13)എം.കെ.ഉഷ 14ഷീബ.എം.യു
നോണ്‍ ടീച്ചിങ് സ്റ്റാഫ്
1)സജിന്‍-ക്ലര്‍ക് 2)ജോഷി 3)കൗലത്ത് 4)വനിത
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) |
2004- 05 | (വിവരം ലഭ്യമല്ല) |
2005 - 08 | (leela |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
???|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|