"എം.റ്റി.എൽ.പി.എസ്. മുക്കൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtkundara (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mtlps1234 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
നൂറു വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ്  MTLPS മുക്കൂട് മാർത്തോമാ സഭയുടെ സുവിശേഷ സംഘം പണികഴിപ്പിച്ച സ്കൂൾ കെട്ടിടം പിന്നീട് തലമുറകൾക്കു വെളിച്ചം പകർന്ന ഒരു സ്ഥാപനമായി മാറി. ഇ ദേശകാരിൽ ഭൂരിഭാഗവും പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച ഒരു മുത്തശ്ശി സ്കൂൾ ആയി മുക്കൂട് ദേശത്തിൽ MTLPS നിലകൊള്ളുന്നു . പ്രകൃതി അതിന്റെ പൂർണമായ നിറങ്ങൾ പ്രദർശിപ്പിക്കുന്ന,മറ്റു ഭൗമമായ ശബ്ദങ്ങൾ പിടിമുറുക്കാത്ത ശാന്ത സുന്ദരവും മനോഹരവുമായ പ്രകൃതിയുടെ നിറങ്ങളോട് ചേർന്ന് ഇ സ്കൂളും മറ്റൊരു വർണമായി നിലകൊള്ളുന്നു
"https://schoolwiki.in/എം.റ്റി.എൽ.പി.എസ്._മുക്കൂട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്