"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അടൽ ടിങ്കറിംഗ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അടൽ ടിങ്കറിംഗ് ലാബ് (മൂലരൂപം കാണുക)
19:46, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
‘ഇന്ത്യയിലെ ഒരു ദശലക്ഷം കുട്ടികളെ നിയോടെറിക് ഇന്നൊവേറ്ററുകളായി വളർത്തിയെടുക്കുക’ എന്ന കാഴ്ചപ്പാടോടെ, അടൽ ഇന്നൊവേഷൻ മിഷൻ ഇന്ത്യയിലുടനീളമുള്ള സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലബോറട്ടറികൾ (എടിഎൽ) സ്ഥാപിക്കുന്നു. ഈ പദ്ധതിയുടെ ലക്ഷ്യം യുവമനസ്സുകളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, ഭാവന എന്നിവ വളർത്തുക ; ഡിസൈൻ മൈൻഡ്സെറ്റ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കൽ കംപ്യൂട്ടിംഗ് തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കുക.എന്നതാണ് | ‘ഇന്ത്യയിലെ ഒരു ദശലക്ഷം കുട്ടികളെ നിയോടെറിക് ഇന്നൊവേറ്ററുകളായി വളർത്തിയെടുക്കുക’ എന്ന കാഴ്ചപ്പാടോടെ, അടൽ ഇന്നൊവേഷൻ മിഷൻ ഇന്ത്യയിലുടനീളമുള്ള സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലബോറട്ടറികൾ (എടിഎൽ) സ്ഥാപിക്കുന്നു. ഈ പദ്ധതിയുടെ ലക്ഷ്യം യുവമനസ്സുകളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, ഭാവന എന്നിവ വളർത്തുക ; ഡിസൈൻ മൈൻഡ്സെറ്റ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കൽ കംപ്യൂട്ടിംഗ് തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കുക.എന്നതാണ് | ||
[[പ്രമാണം:46062 atl.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:46062 atl.jpg|ഇടത്ത്|ലഘുചിത്രം]] | ||
=== എ ടി എൽ ഫെസ്റ്റ് 2019 === | |||
എ ടി എൽ ന്റെ ഒരു വർഷത്തെ പ്രവർത്തന സൂചികയായി നടത്തുവന്ന പരിപാടിയാണ് എ ടി എൽ ഫെസ്റ്റ്. . കുട്ടികളുടെ 10 ഓളം വരുന്ന പ്രൊജെക്ടുകൾ അന്ന് പ്രദർശിപ്പിക്കുകയും വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും ഈ പ്രദർശനം വന്നു കാണുകയും ചെയ്തു. അന്നേ ദിവസത്തെ പ്രദര്ശനങ്ങളുടെ ഉദ്ഘാടനം ബഹുമാനപെട്ട കുട്ടനാട് ഡി ഇ ഒ നിവ്വഹിച്ചു. steam cube സി ഇ ഒ ശ്രീ ജോജി ജേക്കബ് , ഹെഡ്മാസ്റ്റർ തോമ്സ്കുട്ടി മാത്യു , കുട്ടികളെ അഭിനന്ദിച്ചു സംസാരിച്ചു. | എ ടി എൽ ന്റെ ഒരു വർഷത്തെ പ്രവർത്തന സൂചികയായി നടത്തുവന്ന പരിപാടിയാണ് എ ടി എൽ ഫെസ്റ്റ്. . കുട്ടികളുടെ 10 ഓളം വരുന്ന പ്രൊജെക്ടുകൾ അന്ന് പ്രദർശിപ്പിക്കുകയും വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും ഈ പ്രദർശനം വന്നു കാണുകയും ചെയ്തു. അന്നേ ദിവസത്തെ പ്രദര്ശനങ്ങളുടെ ഉദ്ഘാടനം ബഹുമാനപെട്ട കുട്ടനാട് ഡി ഇ ഒ നിവ്വഹിച്ചു. steam cube സി ഇ ഒ ശ്രീ ജോജി ജേക്കബ് , ഹെഡ്മാസ്റ്റർ തോമ്സ്കുട്ടി മാത്യു , കുട്ടികളെ അഭിനന്ദിച്ചു സംസാരിച്ചു. | ||
[[പ്രമാണം:46062 tinkerfest1.JPG|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:46062 tinkerfest.jpg|നടുവിൽ|ലഘുചിത്രം]] |