"സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കൂളിനെകുറിച്ച്)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ വെളളാരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ.പി.എസ് തെക്കുംഭാഗം. LKG മുതൽ 4 വരെ ക്ലാസുകളിലായി 86 ആൺ കുട്ടികളും 94 പെൺകുട്ടികളും അദ്ധ്യയനം നടത്തിവരുന്നു.
{{PSchoolFrame/Pages}}56 സെൻറ് സ്ഥലത്തിൽ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഇരുനില  കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. വിശാലമായ കവാടവും, മനോഹരമായ പൂന്തോട്ടവും ടൈലുകൾ വിരിച്ച വരാന്തയും, കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തെ ആകർഷകമാക്കുന്നു. ഓഫീസ് റൂം ഉൾപ്പെടെ 12 ക്ലാസ് റൂമുകളും പ്രീപ്രൈമറി വിഭാഗത്തിനായി മറ്റൊരു കെട്ടിടവും ഉണ്ട്. കൂടാടെ പാചകപ്പുര, സ്റ്റോർറൂം എന്നിവയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൌചാലയങ്ങളുമുണ്ട്. വൈ.ഫൈ സൌകര്യം, ICT സാധ്യതകളോടെയുള്ള പഠനം സാധ്യമാക്കുന്നു. നൂതനമായ ഇൻറർനെറ്റ് സംവിധാനത്തിലൂടെയുള്ള ബോധനം ഓരോ ക്ലാസ് മുറികളിലുമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യം സ്കൂളിലുണ്ട്. കുട്ടികളുടെ ബസ് സൌകര്യവും ഉണ്ട്.
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323325" എന്ന താളിൽനിന്ന് ശേഖരിച്ചത്