"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<gallery>
 
പ്രമാണം:4201 SS1.jpg|സ്വാതന്ത്യദിനാചരണം -  പതാക ഉയർത്തൽ
പ്രമാണം:42011 SS2.jpg|പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
പ്രമാണം:42011 SS3.jpg|പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
പ്രമാണം:42011 SS4.jpg|പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
</gallery>സോഷ്യൽ സയൻസ് ക്ലബ്ബ്       ഉദ്ഘാടനം 2021 ജൂലൈ 2

    ഈ അക്കാദമിക വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ടി അനിൽ സാർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ HM, സീനിയർ അസിസ്റ്റന്റ്,സ്റ്റാഫ് സെക്രട്ടറി, SRG കൺവീനർ (UP, HS) തലം എന്നിവർ ചടങ്ങിന് ഭാഗമാവുകയും ആശംസ നേരുകയും ചെയ്തു ക്ലബ്ബ് കൺവീനർ അജിതകുമാരി ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച്  UP, HS തലം കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഓൺലൈൻ പ്രദർശനം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം എന്ന പരിധിയിൽനിന്ന്  ആണെങ്കിൽ കൂടി പ്രൗഢവും ഊർജ്ജവും ആയിരുന്നു ചടങ്ങും.

ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
വരി 105: വരി 100:

   . പ്രതിസന്ധി നിറഞ്ഞ അക്കാദമിക കാലഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും പി.ടി.എ സ്കൂൾ പ്രിൻസിപ്പാൾ HM സഹ അധ്യാപകർ വിദ്യാർഥികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയും സഹകരണവും ആണ് പ്രവർത്തനങ്ങളെല്ലാം തന്നെ പൂർത്തീകരിക്കുവാൻ ക്ലബ്ബിനെ പ്രാപ്തമാക്കിയത്
   . പ്രതിസന്ധി നിറഞ്ഞ അക്കാദമിക കാലഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും പി.ടി.എ സ്കൂൾ പ്രിൻസിപ്പാൾ HM സഹ അധ്യാപകർ വിദ്യാർഥികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയും സഹകരണവും ആണ് പ്രവർത്തനങ്ങളെല്ലാം തന്നെ പൂർത്തീകരിക്കുവാൻ ക്ലബ്ബിനെ പ്രാപ്തമാക്കിയത്
<gallery>
പ്രമാണം:4201 SS1.jpg|സ്വാതന്ത്യദിനാചരണം -  പതാക ഉയർത്തൽ
പ്രമാണം:42011 SS2.jpg|പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
പ്രമാണം:42011 SS3.jpg|പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
പ്രമാണം:42011 SS4.jpg|പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
</gallery>സോഷ്യൽ സയൻസ് ക്ലബ്ബ്      ഉദ്ഘാടനം 2021 ജൂലൈ 2
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303328" എന്ന താളിൽനിന്ന് ശേഖരിച്ചത്