"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
19:58, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:42011 maths 3.jpg|ലഘുചിത്രം|സെമിനാർ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ]] | [[പ്രമാണം:42011 maths 3.jpg|ലഘുചിത്രം|സെമിനാർ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ]] | ||
[[പ്രമാണം:42011 maths 4.jpg|ലഘുചിത്രം|സമ്മാനദാനം]] | [[പ്രമാണം:42011 maths 4.jpg|ലഘുചിത്രം|സമ്മാനദാനം]] | ||
[[പ്രമാണം:42011 hs subhash.jpg|ലഘുചിത്രം|ഗണിക്ലബ്ബ് കൺവീനർ ശ്രീ. സി. സുഭാഷ്]] | |||
<big>സ്കൂളിൽ തികച്ചും വേറിട്ട പരിപാടികളിലൂടെ നിറഞ്ഞ് നിൽക്കുന്ന ഒരു ക്ലബ്ബാണ് ഗണിത ക്ലബ്ബ്. കുട്ടികളിൽ ഗണിതാഭിരുചി വളർത്താനും ഗണിത താൽപ്പര്യം സൃഷ്ടിക്കുന്നതിനും ഗണിത കൗതുകങ്ങൾ അടുത്ത് അറിയുന്നതിനും ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകമാവുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ പഠന വർഷത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഓൺലൈനായിട്ടാണ് നടന്നു വന്നിരുന്നത്. എന്നാൽ സ്കൂൾ തുറന്നതിന് ശേഷം ഓഫ് ലൈൻ പ്രവർത്തനങ്ങൾ കൂടി നടത്തി വരുന്നു. ആഴ്ചതോറും ഒരോ ഗണിത പസിലുകൾ ക്ലബ്ബിൽ അവതരിപ്പിക്കുന്നു. ഇതിൽ വിജയിക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് വളരെ താല്പര്യം ഉള്ള ഒരു പ്രോഗ്രാമാണിത്.</big> | <big>സ്കൂളിൽ തികച്ചും വേറിട്ട പരിപാടികളിലൂടെ നിറഞ്ഞ് നിൽക്കുന്ന ഒരു ക്ലബ്ബാണ് ഗണിത ക്ലബ്ബ്. കുട്ടികളിൽ ഗണിതാഭിരുചി വളർത്താനും ഗണിത താൽപ്പര്യം സൃഷ്ടിക്കുന്നതിനും ഗണിത കൗതുകങ്ങൾ അടുത്ത് അറിയുന്നതിനും ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകമാവുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ പഠന വർഷത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഓൺലൈനായിട്ടാണ് നടന്നു വന്നിരുന്നത്. എന്നാൽ സ്കൂൾ തുറന്നതിന് ശേഷം ഓഫ് ലൈൻ പ്രവർത്തനങ്ങൾ കൂടി നടത്തി വരുന്നു. ആഴ്ചതോറും ഒരോ ഗണിത പസിലുകൾ ക്ലബ്ബിൽ അവതരിപ്പിക്കുന്നു. ഇതിൽ വിജയിക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് വളരെ താല്പര്യം ഉള്ള ഒരു പ്രോഗ്രാമാണിത്.</big> | ||