"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
     സ്കൂൾ---  ചരിത്രം , പിന്നിട്ട വഴികൾ---   
     സ്കൂൾ---  ചരിത്രം , പിന്നിട്ട വഴികൾ---   
അയ്യൻകുന്ന് മലയോരമേഖലയിൽ  തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ്  കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ  .02-06-1968 -ൽ ആണ്  ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ്  ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എൻ സി .ജെയിംസ്  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  ഹൈസ്കൂളിന്റെ ആദ്യ  മാനേജരായ ഫാ.ജോർജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006 മുതൽ  100% വിജയം പുലർത്തി വരുന്നു.02-06-1968-ൽ 120 വിദ്യാർത്ഥികളെയും 6 അദ്ധ്യാപകരെയും ചേർത്ത്  റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവന്നു.ദിവംഗതനായ റവ.ഫാ.ജോർജ്ജ് തടത്തിൽ ആണ് ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂർത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ പടവുകൾ കടന്ന് വിവിധ മേഖലകളിൽ സ്വദേശത്തും വിദേശത്തും ഐക്യരാഷ്ട്രസഭാതലത്തിൽ വരെയും ജോലിചെയ്യുന്നു.
അയ്യൻകുന്ന് മലയോരമേഖലയിൽ  തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ്  കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ  .02-06-1968 -ൽ ആണ്  ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ്  ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എൻ സി .ജെയിംസ്  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  ഹൈസ്കൂളിന്റെ ആദ്യ  മാനേജരായ ഫാ.ജോർജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006 മുതൽ  100% വിജയം പുലർത്തി വരുന്നു.02-06-1968-ൽ 120 വിദ്യാർത്ഥികളെയും 6 അദ്ധ്യാപകരെയും ചേർത്ത്  റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവന്നു.ദിവംഗതനായ റവ.ഫാ.ജോർജ്ജ് തടത്തിൽ ആണ് ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂർത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ പടവുകൾ കടന്ന് വിവിധ മേഖലകളിൽ സ്വദേശത്തും വിദേശത്തും ഐക്യരാഷ്ട്ര സഭാതലത്തിൽ വരെയും ജോലിചെയ്യുന്നു.


==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ് മെന്റിന്റെ കീഴിൽ 15 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,24ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ എന്നിവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .Dr.ജോ൪ജ് ഞരളക്കാട്ട് ആണ്, റവ. .ഫാദർ.മാത്യൂ ശാസ്തോപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ  റവ. ഫാ. സണ്ണി പുന്നൂർ  ആണ്  .പ്രധാന അദ്ധ്യാപകനായി ശ്രീമതി ഐസമ്മ സ്കറിയ സേവനമനുഷ്ഠിക്കുന്നു .
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ് മെന്റിന്റെ കീഴിൽ 15 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,24ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ എന്നിവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഡോ.ജോ൪ജ് ഞരളക്കാട്ട് ആണ്, റവ. .ഫാദർ.മാത്യൂ ശാസ്തോംപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ  റവ. ഫാ. സണ്ണി പുന്നൂർ  ആണ്  .പ്രധാന അദ്ധ്യാപികയായി ശ്രീമതി ഐസമ്മ സ്കറിയ സേവനമനുഷ്ഠിക്കുന്നു .
   
   


വരി 101: വരി 101:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ .എൻ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982),  ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ ജോർജ്ജ്(1988-1990),ശ്രീ.  വി ഡി ജോർജ്ജ്(1990-1992), ശ്രീ .കെ സി വർക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എൻ നൈനാൻ(2004-2006) , ശ്രീ . പി എൽ ജോൺ (2006-2010) , ശ്രീമതി.ചിന്നമ്മ ആൻറണി(2010-2013) , ശ്രീ .ഗോവിന്ദൻ എം കെ (2013-2015), ശ്രീ .മാത്യു പി  എ (2015-2016). ശ്രീ ..ജെയിംസ് പി. വി     
ശ്രീ .എൻ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982),  ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ ജോർജ്ജ്(1988-1990),ശ്രീ.  വി ഡി ജോർജ്ജ്(1990-1992), ശ്രീ .കെ സി വർക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എൻ നൈനാൻ(2004-2006) , ശ്രീ . പി എൽ ജോൺ (2006-2010) , ശ്രീമതി.ചിന്നമ്മ ആൻറണി(2010-2013) , ശ്രീ .ഗോവിന്ദൻ എം കെ (2013-2015), ശ്രീ .മാത്യു പി  എ (2015-2016). ശ്രീ.മാത്യു കെ എ (2016-2018) ശ്രീ .ജെയിംസ് പി. വി (2018-2020).    


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299365" എന്ന താളിൽനിന്ന് ശേഖരിച്ചത്