"ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G.L.P.S. Kuniyil South}}
{{prettyurl|G.L.P.S. Kuniyil South}}
 
{{PSchoolFrame/Header}}
{{Infobox AEOSchool
| പേര്=ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്
| സ്ഥലപ്പേര്=കുനിയിൽ
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 48216
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1957
| സ്കൂൾ വിലാസം= കുനിയിൽ
| പിൻ കോഡ്= 673639
| സ്കൂൾ ഫോൺ= 9747010264
| സ്കൂൾ ഇമെയിൽ=glpskuniyisouth@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പ്രൈമറി
| പഠന വിഭാഗങ്ങൾ1= പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 59
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാർത്ഥികളുടെ എണ്ണം= 113
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= ശംസുദ്ദീൻ പുളിക്കൽ
| പി.ടി.ഏ. പ്രസിഡണ്ട്= സിദ്ദീഖ്     
| ഗ്രേഡ്=3
| സ്കൂൾ ചിത്രം=48216.jpg
| }}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
ജി. എൽ. പി എസ് കുനിയിൽ സൗത്ത് 1957-ൽ സ്ഥാപിതമായി. വിദ്യാഭ്യാസകാര്യങ്ങളിൽ തല്പരരായ പ്രദേശ വാസികൾ താത്കാലിക അടിസ്ഥാനത്തിൽ അവിടുത്തെ മദ്രസ്സയിൽ സ്‌കൂളിന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. പിന്നീട് സ്ഥലത്തെ എം.എൽ.എ യുടെയും മറ്റു പ്രാദേശിക നേതാക്കന്മാരുടെയും ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും,MLA ഫണ്ടുപയോഗിച്ച് മനോഹരമായ ഒരു ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. ശ്രീ. ഗുപ്തൻ  ആയിരുന്നു സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും അധ്യാപകനും. ഈ 70 വർഷകാലയളവിൽ ഒട്ടേറെ പ്രഗത്ഭ മതികളായ ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഇവിടെ സേവനം ചെയ്തു പോന്നു . പ്രദേശത്തെ അറബിക് കോളേജിന്റെ മൈതാനം സ്‌കൂൾ കെട്ടിടത്തോട് ചേർന്നായതിനാൽ കുട്ടികൾക്ക് കായിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.2016 ഫെബ്രുവരിയിൽ സ്‌കൂൾ എഴുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു.  പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.

3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365000" എന്ന താളിൽനിന്ന് ശേഖരിച്ചത്