"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
= '''വിദ്യാകിരണം''' = | = '''വിദ്യാകിരണം''' = | ||
വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു. | |||
==കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)== | ==കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)== | ||
2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ആയിരുന്നു. | 2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ആയിരുന്നു. | ||
എന്നാൽ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ പിൻബലത്തോടെ പി.ടി.എ.യുംസ്കൂൾവികസന സമിതിയും അധ്യാപകരും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന് | എന്നാൽ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ പിൻബലത്തോടെ പി.ടി.എ.യുംസ്കൂൾവികസന സമിതിയും അധ്യാപകരും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന് | ||
2018 ജൂൺ മാസത്തിൽ 32 കുട്ടികളെയും 2019 ജൂൺ | 2018 ജൂൺ മാസത്തിൽ 32 കുട്ടികളെയും 2019 ജൂൺ മാസാത്തിൽ 30 കുട്ടികളെയും വിദ്യാലയത്തിലെത്തിക്കാൻ കഴിഞ്ഞു. | ||
ഇങ്ങനെ വിദ്യാലയത്തിലെത്തിയ കുട്ടികളിൽ ധാരാളം ഗോത്ര വർഗ വിദ്യാർത്ഥിികളും ഉണ്ട്. | ഇങ്ങനെ വിദ്യാലയത്തിലെത്തിയ കുട്ടികളിൽ ധാരാളം ഗോത്ര വർഗ വിദ്യാർത്ഥിികളും ഉണ്ട്. | ||
അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. | അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. | ||