"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി (മൂലരൂപം കാണുക)
20:43, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഫോട്ടോ മാറ്റി) |
No edit summary |

വരി 83: | വരി 83: | ||
== | == മികവുകൾ == | ||
2016-17 സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ മിടുക്കർക്ക് കഴിഞ്ഞു. SS Quiz (UP) Sub jilla Ist , Jilla 3rd, Maths Quiz (UP) Sub jilla 1st, Jilla 3rd അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th. | 2016-17 സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ മിടുക്കർക്ക് കഴിഞ്ഞു. SS Quiz (UP) Sub jilla Ist , Jilla 3rd, Maths Quiz (UP) Sub jilla 1st, Jilla 3rd അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th. | ||
സ്കൂൾ കലോത്സവത്തിൽ 73 പോയിന്റ് നേടി കിളിമാനൂർ സബ് ജില്ലയിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി. നൃത്തയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി. അറബിക് കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോൾ 10C - യിൽ പഠിച്ചുകൊണ്ടിരിക്കുന്ന ''''''സംഗീർത്ത്'''''' എന്ന കുട്ടി സംസ്ഥാനകലോത്സവത്തിൽ '''തായമ്പക''' എന്ന ഐറ്റത്തിന് 'A' ഗ്രേഡ് നേടി. | സ്കൂൾ കലോത്സവത്തിൽ 73 പോയിന്റ് നേടി കിളിമാനൂർ സബ് ജില്ലയിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി. നൃത്തയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി. അറബിക് കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോൾ 10C - യിൽ പഠിച്ചുകൊണ്ടിരിക്കുന്ന ''''''സംഗീർത്ത്'''''' എന്ന കുട്ടി സംസ്ഥാനകലോത്സവത്തിൽ '''തായമ്പക''' എന്ന ഐറ്റത്തിന് 'A' ഗ്രേഡ് നേടി. | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1963-ൽ ഈ സ്കുളിൽ പഠിക്കുകയും എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത
'''" ഡോക്ടർ തര്യൻ"''' ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു. | 1963-ൽ ഈ സ്കുളിൽ പഠിക്കുകയും എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത
'''" ഡോക്ടർ തര്യൻ"''' ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു. | ||
2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ ''''''പാർവതി'''''' നേടി. കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ ''''''സൗമ്യാകൃഷ്ണന്'''''' എം എ മ്യൂസിക്കിനും, ''''''അനീഷിന്'''''' എം എസ് സി സുവോളജിക്കും, ''''''ചിപ്പി പുഷ്പാംഗദന്'''''' എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളായ ''''''അഞ്ജന, ശ്രീരാജ്, മൃദുല'''''' എന്നിവർക്ക് '''എം ബി''' ''''''ബി എസ്സിന്'''''' അഡ്മിഷൻ ലഭിച്ചു. | 2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ ''''''പാർവതി'''''' നേടി. കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ ''''''സൗമ്യാകൃഷ്ണന്'''''' എം എ മ്യൂസിക്കിനും, ''''''അനീഷിന്'''''' എം എസ് സി സുവോളജിക്കും, ''''''ചിപ്പി പുഷ്പാംഗദന്'''''' എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളായ ''''''അഞ്ജന, ശ്രീരാജ്, മൃദുല'''''' എന്നിവർക്ക് '''എം ബി''' ''''''ബി എസ്സിന്'''''' അഡ്മിഷൻ ലഭിച്ചു. | ||
''''''ശ്രീമതി. ഓമന. സി,,'''''' ഈ സ്കൂളിൽ പഠിക്കുകയും , ഹൈസ്കുൾ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോൾ ''''''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്'''''' ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു. | ''''''ശ്രീമതി. ഓമന. സി,,'''''' ഈ സ്കൂളിൽ പഠിക്കുകയും , ഹൈസ്കുൾ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോൾ ''''''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്'''''' ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു. | ||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 106: | വരി 106: | ||

== | == വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ == | ||
1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.
2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.
3. നിലമേൽ, ചടയമംഗലം ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
4. ആയൂർ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും. | 1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.
2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.
3. നിലമേൽ, ചടയമംഗലം ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
4. ആയൂർ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും. | ||