"ജി.എച്.എസ്.എസ് ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 986
| ആൺകുട്ടികളുടെ എണ്ണം= 1103
| പെൺകുട്ടികളുടെ എണ്ണം= 1043
| പെൺകുട്ടികളുടെ എണ്ണം= 996
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2029
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2099
| അദ്ധ്യാപകരുടെ എണ്ണം= 72
| അദ്ധ്യാപകരുടെ എണ്ണം= 72
| പ്രിന്‍സിപ്പല്‍=  Dr.P.C.മോളു 
| പ്രിന്‍സിപ്പല്‍=  ഗീത ജോസഫ്
| പ്രധാന അദ്ധ്യാപകന്‍=  Nirmalambika Thampuratti.V.R
| പ്രധാന അദ്ധ്യാപകന്‍=  രാധ എം
| പി.ടി.ഏ. പ്രസിഡണ്ട്= V.K.സുബ്രഹ്മണ്യന്‍
| പി.ടി.ഏ. പ്രസിഡണ്ട്= കുഞ്ഞുണ്ണി പി ആര്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 20001_school.jpg ‎|  
| സ്കൂള്‍ ചിത്രം= 20001_school.jpg ‎|  

11:31, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ് ചാലിശ്ശേരി
വിലാസം
ചാലിശ്ശേരി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-201620001




പാലക്കാട് ജില്ലയില്‍ തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമായ ചാലിശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്. ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

1957-ല്‍ ഹൈസ്ക്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. ജോസഫ് മുണ്ടശ്ശേരി ആണ് സ്ക്കൂളിന് തറക്കല്ലിട്ടത്. 1957 ല്‍ തന്നെ ഹൈസ്ക്കൂള്‍ ക്ലാസുകള്‍ താല്‍ക്കാലികമായി ആരംഭിക്കുകയും ചെയ്തു. സ്ഥിരം കെട്ടിടം 1958 ല്‍ തന്നെ പണി പൂര്‍ത്തികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി 2000 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
SSLC യില്‍ 5% മുതല്‍ 16% വരെ മാത്രം വിജയം ഉണ്ടായിരുന്ന ഹൈസ്ക്കൂള്‍ 2001 മുതല്‍ തൃത്താല സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി എത്തി നില്‍ക്കുകയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ലൈബ്രറി
  • Sangeetha Class
  • Karate
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • NSS പ്രവര്‍ത്തനങ്ങള്‍.

പ്രധാന ലിങ്കുകള്‍

Downloads








മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017|zoom=14|width=600px}}


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാലിശ്ശേരി&oldid=156137" എന്ന താളിൽനിന്ന് ശേഖരിച്ചത്