"ജി.എൽ.പി.എസ് കാവുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GAFOOR (സംവാദം | സംഭാവനകൾ)
(ചെ.) PHOTO
GAFOOR (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}GLPS KAVUMPADY{{Infobox AEOSchool
{{PSchoolFrame/Header}}
 
= ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി =
എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ  തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ  ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം  ആരംഭിക്കുകയും ചെയ്തു.
 
2005-06  ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം,  2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ,  ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം  ഒരു ഭക്ഷണ വർക്കർ  എന്നിവർ അവർ ജോലി ചെയ്യുന്നു.
 
 
{{Infobox AEOSchool
| സ്ഥലപ്പേര് = KAVUMPADY
| സ്ഥലപ്പേര് = KAVUMPADY
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
വരി 24: വരി 32:
| സ്കൂൾ ചിത്രം= GLPS Image 14803 at 10.19.36 AM.jpeg‎ ‎|
| സ്കൂൾ ചിത്രം= GLPS Image 14803 at 10.19.36 AM.jpeg‎ ‎|
}}
}}
== ചരിത്രം ==   
== ചരിത്രം ==
== '''ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന  ഒരു    കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി  സ്കൂൾ ആരംഭിക്കുന്നത്. ശ്രീ  അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ്  ഈ വിദ്യാലയം ആരംഭിച്ചത് .''' ==
==  '''ഈ വിദ്യലയത്തിന്റെ ആദ്യത്തെ സാരഥി ശ്രീ അബ്ദുല്ല മാസ്റ്റർ ആയിരുന്നു . വിദ്യാലയത്തിന് എലിമെന്ററി ബോർഡ് അംഗീകാരം ലഭിച്ചതോടെ പീടിക മുറിയിൽനിന്നും ഓലമേഞ്ഞ ഷെഡിലേക്ക്  അധ്യയനം തുടർന്നു.  എന്നാൽ ഓലഷെഡ് കത്തി നശിക്കുകയും അതിന് നിമിത്തമായ താനാണെന്നുള്ള ധാരണയിലായിരുന്നുസമീപ വാസിയായ ശ്രീ പാറയിൽ മൊയ്‌ദീൻ അവർകൾ . താൻ കാരണം നശിച്ച ഷെഡിനു പകരം അദ്ദേഹം സ്ഥലം വിലക്ക് എടുക്കുകയും അവിടെ ഒരു  സ്ഥിരം കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് വിദ്യാലയത്തിന് നൽകുകയുമാണ് ഉണ്ടായത്'''  ==
 
== '''എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ  തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ  ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം  ആരംഭിക്കുകയും ചെയ്തു.''' ==
 
== '''2005-06  ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം,  2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ,  ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം  ഒരു ഭക്ഷണ വർക്കർ  എന്നിവർ അവർ ജോലി ചെയ്യുന്നു.''' ==


== ഭൗതികസൗകര്യങ്ങൾ ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== മാനേജ്‌മെന്റ് ==
== '''മാനേജ്‌മെന്റ്''' ==


== മുൻസാരഥികൾ ==
== '''മുൻസാരഥികൾ''' ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജി.എൽ.പി.എസ്_കാവുംപടി" എന്ന താളിൽനിന്ന് ശേഖരിച്ചത്