"ഉപയോക്താവിന്റെ സംവാദം:18227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
വാവൂര് എഎംഎല്പിസ്കൂള്,ചീക്കോട് | == വാവൂര് എഎംഎല്പിസ്കൂള്,ചീക്കോട് == | ||
=== തലക്കെട്ടാകാനുള്ള എഴുത്ത് === | === തലക്കെട്ടാകാനുള്ള എഴുത്ത് === | ||
22:00, 12 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വാവൂര് എഎംഎല്പിസ്കൂള്,ചീക്കോട്
തലക്കെട്ടാകാനുള്ള എഴുത്ത്
18227 | |
---|---|
വിലാസം | |
വെട്ടുപാറ മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുല്‍ ജബ്ബാര്‍ എം |
അവസാനം തിരുത്തിയത് | |
12-11-2016 | 18227 |
ചരിത്രം
വാവൂര് എഎംഎല്‍പി സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ്ണ് വിദ്യാലയം പ്രവര്‍ത്തിച്ചു തുടഘിയത്.അന്ന് 1 മുതല്‍5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്റ ആവിര്‍ഭാവത്തോടെ 5-തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിന്റ പുത്രന് ശ്രീ മഹമൂദ് മാനേജര്‍ആയി.ഇപ്പൊഴതെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.ആദ്യതെ ഹെഡ്മാസ്റ്റര് ശ്രീ.ചാരിച്ചന്‍ മാസ്റ്റര്‍,ആദ്യ വിദ്യാര്‍ഥി കൊലത്തിക്കല്‍ മുഹമ്മദും ആണ്. 1986 ല്‍ 4 standerd കള്‍ക്കും 2 ഡിവിഷന് വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന് ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന് നഷ്ട്ടെപെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന് ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.2 അറബിക് ടീച്ചേര്‍സ് ഉള്‍പെടെ 11 ടീച്ചേര്‍സ് ഇവിടെ ഉണ്ട്.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സുഹറ ടീച്ചര്‍ ആണ്. 2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ് മുറികള്‍ ,1 ഓഫിസ്റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍റൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍ വാട്ടര്‍ ടാഗ്,വാഷ്ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.