"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
|  
|  
== ആമുഖം ==
== ആമുഖം ==
മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പുണ്യഭൂമിയിൽ വിശുദ്ധ നാമത്തിൽ സ്ഥാപിതമായ വിദ്യാലയത്തിന് അമ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുമ്പോൾ ചരിത്രത്താളുകൾ മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല പഴയകാലത്തെ പ്രൗഢിയിൽ ഗൃഹാതുരസ്മരണകൾ ഓടെ തലയുയർത്തിനിൽക്കുന്ന സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും പറയാനുള്ളത് പഴങ്കഥകൾ ഒത്തിരി .   
മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പുണ്യഭൂമിയിൽ വിശുദ്ധ നാമത്തിൽ സ്ഥാപിതമായ വിദ്യാലയത്തിന് അമ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുമ്പോൾ ചരിത്രത്താളുകൾ മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല പഴയകാലത്തെ പ്രൗഢിയിൽ ഗൃഹാതുരസ്മരണകൾ ഓടെ തലയുയർത്തിനിൽക്കുന്ന സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും പറയാനുള്ളത് പഴങ്കഥകൾ ഒത്തിരി .       [[ഗവ. എച്ച് എസ് എസ് പുളിയനം/ചരിത്രം|കൂടുതൽ വായിക്കുക....]] രണ്ടു വർഷത്തോളം നീണ്ടു നിന്നിരുന്ന നാലര ക്ലാസ് യുപി വിഭാഗത്തിന് വരവോടെ അപ്രത്യക്ഷമായി അപ്പര് പ്രൈമറി വിഭാഗം ആദ്യമായി അനുവദിച്ചുകിട്ടിയത് സെൻമേരിസ് എൽപി സ്കൂളിൽ ആണ് പിന്നീട് കുട്ടികളുടെ പഠന സൗകര്യാർഥം നിലവിൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 1945 ലാണ് സെൻറ് തോമസ് യു പി സ്കൂൾ സ്ഥാപിതമാകുന്നത് ഇന്ത്യയിലെ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ നമ്മുടെ നാട്ടിൽ മികച്ച നിലവാരത്തിൽ ഒരു യുപിസ്കൂൾ ഉണ്ടായിരുന്നു എന്നത് ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസ ഉന്നമനത്തിന് നേർസാക്ഷ്യമാണ് എന്നാൽ ഏഴാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിനായി എല്ലാവരും ആശ്രയിച്ചിരുന്നത് കാലടിയിലെ യും മാണിക്യമംഗലം ത്തെയും കാഞ്ഞൂരിൽ എയും ഹൈസ്കൂളുകൾ ആയിരുന്നു യാത്രാസൗകര്യം ദേശമായിരുന്നു കാലഘട്ടത്തിൽ നാട്ടിലെ മിടുക്കരായ വിദ്യാർഥികൾക്ക് തുടർ പഠന സൗകര്യം ഒരുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ചിന്തിച്ച് പള്ളി അധികാരികൾ ഒരു ഹൈസ്കൂൾ ലഭിക്കണമെന്നു വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചു 1968 ബഹുമാനപ്പെട്ട ഫാദർ മാത്യു എം കമ്മറ്റിയിൽ വികാരി ആയിരുന്ന കാലത്ത് സെൻറ് തോമസ് യു പി സ്കൂൾ സെൻറ് തോമസ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു ഉയർന്ന വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ഇതൊരു വാർത്തയായിരുന്നു തുടക്കത്തിൽ തന്നെ മികച്ച നിലവാരം കാത്തു സൂക്ഷിച്ചതിനാൽ അങ്കമാലി കാലടി കാഞ്ഞൂർ കോടനാട് പ്രദേശങ്ങളിൽ നിന്നുപോലും വിദ്യാർഥികൾ പഠനസൗകര്യം തേടി മലയാറ്റൂർ സെൻതോമസ് ഹൈസ്കൂളിൽ എത്തിത്തുടങ്ങി തുടർന്നിങ്ങോട്ട് അറിവിൻറെ അക്ഷയപാത്രം ആയി നീണ്ട 54 വർഷങ്ങളായി നാടിൻറെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം കേരളത്തിലെ കോളേജുകളിൽ നിന്ന് പൂർണ്ണമായും പ്രീഡിഗ്രി വേർപെടുത്തിയ ശേഷം രണ്ടായിരത്തിലാണ് നമ്മുടെ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം അനുവദിച്ചുകിട്ടിയത് പടിപടിയായി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങളിലായി ഉയർത്തിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് അറിവ് നേടി രാജ്യത്തിനകത്തും പുറത്തും ഉയർന്ന നിലയിൽ ജോലി ചെയ്യുന്നവർ നിരവധിയാണ് മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ബാല്യകാല മുഴുവൻ മലയാറ്റൂർ സെൻറ് തോമസ് തിരുമുറ്റത്ത് ചിലവഴിച്ച അവർ ഒത്തുചേരുന്ന പൂർവ വിദ്യാർത്ഥി സംഗമങ്ങൾ ഇൽ നിറയുന്ന ആവേശം ഈ വിദ്യാലയം അധ്യാപകരും വിദ്യാർത്ഥികളിൽ ചെലുത്തിയ സ്വാധീനത്തെ ഉയർത്തിക്കാട്ടുന്നു ഇനിയും ഈ വിദ്യാലയത്തിൽ നിന്നും നന്മകൾ സ്വായത്തമാക്കി പ്രതിഭകൾ പറന്നുയരട്ടെ  
==ചരിത്രം  ==
==ചരിത്രം  ==
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543921" എന്ന താളിൽനിന്ന് ശേഖരിച്ചത്