|
|
വരി 64: |
വരി 64: |
|
| |
|
|
| |
|
| വടക്കേ മലബാറിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്കൽ രാജാസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ഏതാനും എഴുത്താശ്ശാൻമാരെ വെച്ച് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് വിദ്യാലയത്തിൻെറ പ്രവർത്തനം തുടങ്ങിയത്. ഏതാനും വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇവിടുത്തെ കുട്ടികളുടെ വർദ്ധനവ് കാരണം 1916 ൽ ചിറക്കൽ കോവിലകം ആയില്യം തിരുന്നാൾ മഹാരാജാവ് ചിറക്കൽ രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചു. ചിറക്കൽ നാട്ടിലെ പഴയകാല ജനങ്ങൾ ഈ സ്കൂളിനെ കൂവാളപ്പ് സ്കൂൾ എന്നാണ് വിളിച്ചിരുന്നത്. കോൺഗ്രസ്സ് നേതാവും കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.ചിറക്കൽ തമ്പുരാൻ നിർമ്മിച്ച അതെ കെട്ടിടം തന്നെയാണ് ഇന്നും സ്കൂളിനുള്ളത്. | | വടക്കേ മലബാറിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്കൽ രാജാസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ......[[കൂടുതൽ വായിക്കുക]] |
| | |
| 25 വർഷങ്ങൾക്ക് മുൻപ് വളരെയധികം കുട്ടികളും ഒരുപാട് ഡിവിഷനും ഒക്കെയുള്ള സ്കൂളായിരുന്നു ഇത്.പല മേളകൾക്കും കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. വളരെയധികം അധ്യാപകരും അന്നുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു. ഇടക്കാലത്ത് അനാദായകരമായ സ്കൂളുകളുടെ പട്ടികയിൽ വന്ന ഈ സ്കൂൾ കഴിഞ്ഞ 4 വർഷമായി അതിൽ നിന്ന് മാറിയിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |