"രാജാസ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13671 (സംവാദം | സംഭാവനകൾ)
13671 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് മുൻവശത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. അതുപോലെ സ്കൂളിൻെറ പിറകു വശത്തും വളരെയധികം സ്ഥലസൗകര്യമുണ്ട്. ഇവിടെ കൃഷി ചെയ്യാറുണ്ട്. കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. നല്ല അടുക്കളയുണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള ടോയ് ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് മുൻവശത്ത് ഒരിക്കലും വറ്റാത്ത കിണറുണ്ട്. സ്കുൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
"https://schoolwiki.in/രാജാസ്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്