"എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snvlpsthumpoly (സംവാദം | സംഭാവനകൾ)
Snvlpsthumpoly (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ  അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക  ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ''പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ്  ഈ സ്കൂൾ സ്ഥാപിതമായത്.'' ഒരു  ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ  അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്.

== ഭൗതികസൗകര്യങ്ങൾ ==
=മുൻ സാരഥികൾ =
6 ക്ലാസ് മുറികളും ഓഫീസും  ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം. കൂടാതെ 2 ക്ലാസ് മുറികളുള്ള സുനാമി കെട്ടിടവും നിലവിലുണ്ട്. ജില്ലയിലെതന്നെ  ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ നേഴ്സറി നമ്മുടേതാണ്...
രണ്ടായിരത്തി നോടടുത്ത് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോട് കൂടിയ അതിവിപുലമായ ലൈബ്രറി...
ടൈൽ ഇട്ട് മനോഹരങ്ങൾ ആക്കിയ  5 ഡിജിറ്റൽ ക്ലാസ് മുറികൾ...
സമ്പൂർണ wifi....
Printer, Copier, Scanner തുടങ്ങിയവയും സ്കൂളിന് ഉണ്ട്....
നഗരസഭ നൽകിയ R0 plant ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* സയൻസ് ക്ലബ്
* ഐ.റ്റി ക്ലബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗണിത ക്ലബ്
* സാമൂഹ്യശാസ്ത്ര ക്ലബ്
* പരിസ്ഥിതി ക്ലബ്
* ബുസ്താനുൽ ഉലൂം അറബിക് ക്ലബ്ബ്
 
== മുൻ സാരഥികൾ =
സ്കൂളിന്റെ മാനേജർമാർ
സ്കൂളിന്റെ മാനേജർമാർ
ശ്രീ കളത്തിൽ തമ്പി
ശ്രീ കളത്തിൽ തമ്പി
വരി 76: വരി 58:
ശ്രീമതി ശ്രീലത
ശ്രീമതി ശ്രീലത
ശ്രീമതി എലിസബത്ത്
ശ്രീമതി എലിസബത്ത്
#
== നേട്ടങ്ങൾ ==
100 % സാക്ഷര വിദ്യാലയം..
ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം..
രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ്..
പ്രവർത്തി പരിചയ മേളയിൽ റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു..
പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തി നടത്തുന്ന പ്രത്യേക ക്ലാസുകൾ
മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് വിഗ്ലീഷ്
ഹലോ ഇംഗ്ലീഷ് തുടങ്ങിയ പദ്ധതികൾ
ക്ലാസ് റൂം ലൈബ്രറികൾ
ആഴ്ചയിൽ 5 ദിവസത്തെ ചിട്ടയായ അസംബ്ലി..
അഞ്ച് വർഷങ്ങളോളമായ ഭാഷാ (ഇഗ്ലീഷ്, മലയാളം, ഹിന്ദി) അസംബ്ലികൾ..
ദിനാചരണങ്ങൾ അതിന്റെ പ്രധാന്യത്തോടെ നടത്തുന്നു..
കായിക പരിശീലനം ..
പൂർവ്വ വിദ്യാർത്ഥികൾ കൂടിപങ്കെടുക്കുന്ന അതിവിപുലമായ നാടിന്റെ തന്നെ ഉത്സവമായ സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങി അക്കാദമിക നേട്ടങ്ങളും
ജില്ലയിലെ ആദ്യ ഡിജിറ്റൽ നേഴ്സറി
രണ്ടായിരത്തോളം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി....
5 ഡിജിറ്റൽ ക്ലാസ്റൂം എന്നീ ഭൗതിക നേട്ടങ്ങളും അഭിമാനമാണ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
"https://schoolwiki.in/എസ്_എൻ_വി_എൽ_പി_എസ്_തുമ്പോളി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്