"ഗവ. എൽ പി സ്കൂൾ, കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 116: വരി 116:
==വഴികാട്ടി==
==വഴികാട്ടി==
മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂർ പന്തളം പോകുന്ന വഴിയിൽ പൈനുംമൂട് ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി കുന്നം ക്ഷേത്രത്തിനു സമീപം.
മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂർ പന്തളം പോകുന്ന വഴിയിൽ പൈനുംമൂട് ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി കുന്നം ക്ഷേത്രത്തിനു സമീപം.
{{#multimaps:9.2571402,76.5746439|zoom=18}}
{{Slippymap|lat=9.2571402|lon=76.5746439|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ  മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കുന്നം ഭാഗത്തുള്ള സർക്കാർ വിദ്യാലയം

ഗവ. എൽ പി സ്കൂൾ, കുന്നം
വിലാസം
കുന്നം

കുന്നം പി.ഒ.
,
690108
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഇമെയിൽglpskunnam2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്36211 (സമേതം)
യുഡൈസ് കോഡ്32110701404
വിക്കിഡാറ്റQ87478843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്വീണ. സി. വിജയ്
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വർഡിൻ്റെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണിത്.നാടിന് ഐശ്വര്യം പ്രദാനം ചെയ്യുന്ന സരസ്വതീ ക്ഷേത്രമായി ഒരു ഹൈസ്കൂൾ ഇവിടെയുണ്ടെങ്കിലും പ്രാഥമിക വിദ്യാലയം ഇല്ലാത്തത് മൂലം അന്നത്തെ നാട്ടുപ്രമാണിമാരും നാട്ടുകാരും ചേർന്ന് ഒരു LP സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും അങ്ങനെ 1950 കാലഘട്ടത്തിൽ കുന്നം NSS കരയോഗം വക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. പിന്നീട് ഇത് സർക്കാർ ഏറ്റെടുത്തു. നാട്ടുകാരിൽ നിന്നും വാങ്ങിയ ഒരേക്കർ വസ്തുവിൽ 5മുറികളുള്ള കെട്ടിടം പണിത് സ്വന്തമായ് പ്രവർത്തനം തുടങ്ങിയത് 1960-ലാണ്.ഈ സ്കൂളിൽ നിന്നും പ്രാഥമിക പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത സ്ഥാനങ്ങളിൽ എത്തിയവർ നിരവധിയാണ്

ഭൗതികസൗകര്യങ്ങൾ

കിണർ, ലാപ്ടോപ്, സ്കൂൾ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


SL NO NAME DURATION
1 KS PRESANNA 2019-2020
2 R AJITHA 2019 -2020
3 SREELEKHA 2021-2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂർ പന്തളം പോകുന്ന വഴിയിൽ പൈനുംമൂട് ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി കുന്നം ക്ഷേത്രത്തിനു സമീപം.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കുന്നം&oldid=2531312" എന്ന താളിൽനിന്ന് ശേഖരിച്ചത്