ഉള്ളടക്കത്തിലേക്ക് പോവുക

"21068/2013-14വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'<font size=5> <font color=brown> പ്രവേശനോത്സവം</font size></font color> <br><br><font size=4> <font…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sabarish (സംവാദം | സംഭാവനകൾ)
(ചെ.) Sabarish എന്ന ഉപയോക്താവ് 2013-14വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എന്ന താൾ [[21068/2013-14വര്‍ഷത്തെ പ്രവര്‍ത്തനങ്ങ...
(വ്യത്യാസം ഇല്ല)

00:44, 22 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ വര്‍ഷത്തെ പ്രവേശനോത്സവം സ്കൂള്‍ അങ്കണത്തില്‍ വെച്ച് ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ ശ്രീ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സ്ക്കൂള്‍ ചെണ്ടമേള സംഘത്തിന്റെ ചെണ്ടമേളം ഉണ്ടായിരുന്നു. തുടര്‍ന്ന് സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. ഒന്നാം തരത്തിലെ കുസൃതിക്കുരുന്നുകളെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികള്‍ മനോഹരമായി അലങ്കരിച്ചിരുന്നു.




പരിസ്ഥിതി ദിനം



COUNCELLING CLASS FOR STANDARD X



വിജയോത്സവം



വിദ്യാഭ്യാസ സംഗമം