"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളമക്കര (മൂലരൂപം കാണുക)
10:38, 18 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2013തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 241: | വരി 241: | ||
<font size=6><font color=blue>2013-14 സ്കൂള്‍ പ്രവര് | <font size=6><font color=blue>2013-14 സ്കൂള്‍ പ്രവര് | ||
ത്തനങ്ങള്‍ | ത്തനങ്ങള്‍ | ||
<font size=5><font color=blue><div align= center>പ്രവേശനോത്സവം 2011-2012 </div align> | |||
2013-14 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | |||
രക്ഷിതാക്കളുടെയും സാമൂഹിക സാംസ്കാരിക കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മഹനീയ വ്യക്തികളുടെയും | |||
കൂട്ടായ്മയില്‍ ഹൃദ്യമായ അനുഭവമായി തീര്‍ന്നു.വിദ്യാലയ പടിവാതിലിലേക്ക് കയറുന്ന നവാതിഥികളെ | |||
വര്‍ണ്ണ ബലൂണും മധുരവും നല്‍കി സ്വീകരിച്ചു.പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.ബഹു.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി സീനാ ഗോകുലന്‍ | |||
അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ഉദ്ഘാടനം നിര്‍വഹിച്ചത് പ്രമുഖ ബാലസാഹിത്യകാരനായ | |||
ശ്രീ.വേണു വാര്യത്തായിരുന്നു.കുമാരി മേരി ഡോണ ജോസും കൂട്ടുകാരും പ്രവേശനോത്സവ | |||
ഗാനം ആലപിച്ചു.ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം അറബി അദ്ധാപകനായ | |||
ശ്രീ.അഷറഫ് സര്‍ ഏവരിലേക്കും എത്തിച്ചു.ബഹു.പി.ടി.എ പ്രസിഡന്റ‍് ശ്രീമതി അനിതാ ജ്യോതി മുഖ്യ പ്രഭാഷണം നടത്തി.SSA നല്കുന്ന സ്നേഹോപഹാരം വിതരണോദ്ഘാടനം ബഹു.കൗണ്‍സിലര്‍ | |||
ശ്രീ.എം.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.SMC ചെയര്‍മാന്‍ ശ്രീ.പി.ജയശങ്കര്‍ ആശംസ നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഏലിയാസ് സര്‍ കൃതജ്ഞത അറിയിച്ചു.പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് | |||
മധുര പലഹാരം വിതരണം ചെയ്തു.ഈ അദ്ധ്യയന വര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ | |||
നടന്നു. | |||