"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
* ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം പ്രത്യേകമായി ശ‍ുചിമ‍ുറി സൗകര്യങ്ങള‍ും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറ‍ും സ്ക‍ൂളിന‍ുണ്ട്.
* ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം പ്രത്യേകമായി ശ‍ുചിമ‍ുറി സൗകര്യങ്ങള‍ും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറ‍ും സ്ക‍ൂളിന‍ുണ്ട്.
* ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിനായി പാചകപ്പ‍ുര ഉണ്ട്.
* ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിനായി പാചകപ്പ‍ുര ഉണ്ട്.
*'''[[ക‍ുട്ടികൾക്ക് യാത്രാസൗകര്യം ഒര‍ുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍ക‍ൂൾ ബസ് സർവ്വീസ് നടത്ത‍ുന്ന‍ുണ്ട്.]]'''
*ക‍ുട്ടികൾക്ക് യാത്രാസൗകര്യം ഒര‍ുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍ക‍ൂൾ ബസ് സർവ്വീസ് നടത്ത‍ുന്ന‍ുണ്ട്.
*'''[[ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.]]'''
* വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.

11:28, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:NrPmHSSchoolFrame/Pages

  • സ്കൂളിൽ യ‍ു.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ‍ുകളും രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുമ‍ുണ്ട്.
  • രണ്ട് ലാബ‍ുകളില‍ുമായി ഏകദേശം അമ്പത് കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്.
  • ലാബ‍ുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • എട്ട് ഹൈസ്കൂൾ ക്ലാസ്‍മ‍ുറികൾ ഹൈടെക്കായി മാറി.
  • ഹയർ സെക്കണ്ടറി ക്ലാസ്‍മ‍ുറികൾ എല്ലാം ഹൈടെക്കായി.
  • ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റ‍ൂം, സ്‍പോട്സ് റ‍ൂം ഇവ ഉണ്ട്
  • ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം പ്രത്യേകമായി ശ‍ുചിമ‍ുറി സൗകര്യങ്ങള‍ും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറ‍ും സ്ക‍ൂളിന‍ുണ്ട്.
  • ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിനായി പാചകപ്പ‍ുര ഉണ്ട്.
  • ക‍ുട്ടികൾക്ക് യാത്രാസൗകര്യം ഒര‍ുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍ക‍ൂൾ ബസ് സർവ്വീസ് നടത്ത‍ുന്ന‍ുണ്ട്.
  • വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.