"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഓ എൽ എഫ് ജി എച് എസ്സ് മതിലകം പ്രവേശനോത്സവം 2021-2022 നോട്ടീസ് തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു . ഈശ്വര പ്രാർത്ഥനയോടെ പ്രവേശനോത്സവം ആരംഭിച്ചു ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രവേശനോത്സവ ആശംസ ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിൽ എത്തിച്ചു . 10 .30 ന് എല്ലാ അധ്യാപകരും ഗൂഗിൾ മീറ്റ് വഴി ഗ്രൂപ്പിൽ പ്രവേശനോത്സവ സ്കൂൾ | |||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും മാനുഷീക മൂല്യങ്ങൾ കൈവശമാക്കാനും ഓരോ വിദ്യാർഥിക്കും കഴിയണം ' എന്ന മുദ്രാവാക്യങ്ങളുമായി വർണ്ണശബളമായ വിദ്യാലയാങ്കണത്തിൽ നവാഗതർ ഒരുമിച്ചു കൂടി . ഈ കോവിഡ് കാലഘട്ടത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ഉത്സവമായിരുന്നു | പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും മാനുഷീക മൂല്യങ്ങൾ കൈവശമാക്കാനും ഓരോ വിദ്യാർഥിക്കും കഴിയണം ' എന്ന മുദ്രാവാക്യങ്ങളുമായി വർണ്ണശബളമായ വിദ്യാലയാങ്കണത്തിൽ നവാഗതർ ഒരുമിച്ചു കൂടി . ഈ കോവിഡ് കാലഘട്ടത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ഉത്സവമായിരുന്നു | ||