|
|
വരി 1: |
വരി 1: |
| '''<big>സോഷ്യൽ സയൻസ് ക്ലബ്ബ്</big>'''
| |
|
| |
|
| വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കാനും, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഈ അറിവിലൂടെ കുട്ടികളിൽ സാമൂഹികബോധം വളർത്തുക തുടങ്ങിയവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.
| |
|
| |
| ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് വീഡിയോ പ്രദർശനം പോസ്റ്റർ രചന എന്നിവ നടത്തി.
| |
|
| |
| ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗം, ദേശഭക്തിഗാനങ്ങൾ, പോസ്റ്റർ രചന മത്സരം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
| |
|
| |
| ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ഇന്നുള്ള പ്രസക്തിയെക്കുറിച്ച് പ്രസംഗവും, ക്വിസ് മത്സരവും, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
| |
|
| |
| നവംബർ 1 കേരളപ്പിറവി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
| |
|
| |
| നവംബർ 26 ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഒരു അവബോധം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ക്വിസ് മത്സരം സംഘടിപ്പിച്ചു.
| |
|
| |
| ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ മനുഷ്യാവകാശ പ്രഖ്യാപനത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ വായിച്ചു.
| |
|
| |
| ഡിസംബർ 13 സ്വാതന്ത്ര്യദിന അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ വെച്ച് സമൂഹ ചരിത്ര ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.
| |
|
| |
| സ്വാതന്ത്ര്യദിന അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമരത്തെ കുറിച്ച് കൂടുതൽ അറിവ് നേടാൻ ചരിത്ര പണ്ഡിതന്മാരുമായി ഒരു അഭിമുഖവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.
| |
|
| |
| ക്ലബ് കൺവീനർ: വിനീത ടീച്ചർ
| |
|
| |
|
| '''<big>ഗണിത ക്ലബ്ബ്</big>''' | | '''<big>ഗണിത ക്ലബ്ബ്</big>''' |