"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
'''<u>ജൂൺ 5  പരിസ്‌ഥിതി ദിനം</u>'''  
'''<u>ജൂൺ 5  പരിസ്‌ഥിതി ദിനം</u>'''  


പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി  നടത്തി .സ്കൗട്ട് & ഗൈഡ്സ് ,ജെ .ആർ .സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീ സലിൽ കുമാർ സാറിനു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി .
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി  നടത്തി .എൻ എസ് എസ് ,എസ് പി.സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീ സലിൽ കുമാർ സാറിനു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി .


'''ജൂൺ 11'''  '''[[ലിറ്റിൽ കൈറ്റ്സ്]]''' ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്‌തുത പരിശീലനം  ശ്രീമതി ഗിരിജ ടീച്ചർ  ആണ് നയിച്ചത് .
'''ജൂൺ 11'''  '''[[ലിറ്റിൽ കൈറ്റ്സ്]]''' ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്‌തുത പരിശീലനം  ശ്രീമതി ഗിരിജ ടീച്ചർ  ആണ് നയിച്ചത് .
3,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251785" എന്ന താളിൽനിന്ന് ശേഖരിച്ചത്