"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 115: | വരി 115: | ||
[[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
| [[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം |
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം | ||
പരാജയമാണ് എന്ന് സമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധം വരുത്തി വെയ്ക്കുന്ന നഷ്ടങ്ങള്‍, വേദനകള്‍, അനാഥത്വങ്ങള്‍ | പരാജയമാണ് എന്ന് സമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധം വരുത്തി വെയ്ക്കുന്ന നഷ്ടങ്ങള്‍, വേദനകള്‍, അനാഥത്വങ്ങള്‍ | ||
എന്നിവ വെളിപ്പെടുത്തുന്ന ചിത്ര പ്രദര്‍ശനം നടന്നു. ഓരോ സ്ഫോടനവും നടക്കുന്നത് മനുഷ്യ മനസാക്ഷിയിലാണ്എന്ന് പ്രദര്‍ശനത്തിനുണ്ടായിരുന്ന ഓരോ ചിത്രവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.IT ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ വീഡിയോ നിര്‍മ്മിച്ച് YOUTUBE-ല്‍ | എന്നിവ വെളിപ്പെടുത്തുന്ന ചിത്ര പ്രദര്‍ശനം നടന്നു. ഓരോ സ്ഫോടനവും നടക്കുന്നത് മനുഷ്യ മനസാക്ഷിയിലാണ്എന്ന് പ്രദര്‍ശനത്തിനുണ്ടായിരുന്ന ഓരോ ചിത്രവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.IT ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ വീഡിയോ നിര്‍മ്മിച്ച് YOUTUBE-ല്‍ | ||
UPLOAD ചെയ്യുകയുണ്ടായി.ക്ലാസ്സുകളില്‍ പതിപ്പുകള്‍ ഉണ്ടാക്കുകയും യുദ്ധ വിരുദ്ധ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
| UPLOAD ചെയ്യുകയുണ്ടായി.ക്ലാസ്സുകളില്‍ പതിപ്പുകള്‍ ഉണ്ടാക്കുകയും യുദ്ധ വിരുദ്ധ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
[[ചിത്രം:Hiroshimaday1.png]][[ചിത്രം:Hiroshimaday4.png]] | ||
spcയുടെ ഒന്നാം ജന്മദിനം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ സാര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് സ്ക്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
[[ചിത്രം:Spc11.png]][[ചിത്രം:Spc21.png]][[ചിത്രം:Spc3.png]] |
spcയുടെ ഒന്നാം ജന്മദിനം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ സാര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് സ്ക്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
[[ചിത്രം:Spc11.png]][[ചിത്രം:Spc21.png]][[ചിത്രം:Spc3.png]] | ||
[[ചിത്രം:Class.png]] |
[[ചിത്രം:Class.png]] | ||