"അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/മാനേജ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/മാനേജ്മെന്റ് (മൂലരൂപം കാണുക)
15:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/മാനേജ്മെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അൽ മുബാറക്ക് യു പി | പുരാതനകാലത്ത് വിശക്കുന്നവന് വിശപ്പടക്കുവാൻ ഉള്ള അഭയകേന്ദ്രം എന്ന് അറിയപ്പെട്ടിരുന്ന കർഷകനായ പ്രശസ്തമായ മറ്റപ്പള്ളി വീട്ടിലെ മുതിർന്ന കാരണവരായിരുന്ന പക്കാർ ഔതൽ അവർകളുടെ ഏക മകൻ പരേതനായ സെയ്തുമുഹമ്മദ് അവർകളുടെ മനസ്സിലുദിച്ച ഉയർന്ന ചിന്തയുടെ സാക്ഷാത്കാരമാണ് അൽ-മുബാറക്ക് യു പി സ്കൂൾ. | ||
1996ൽ സ്കൂളിൻ്റെ മാനേജർ ആയിരുന്ന ശ്രീ മറ്റപ്പിള്ളി സെയ്തുമുഹമ്മദ് അവർകളുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മൂത്തമകൻ ശ്രീ. അബ്ദുൽനാസർ മാനേജരായി ചുമതല ഏറ്റെടുത്തതോടെ പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങളുടെ മുന്നിലെത്താൻ അശ്രാന്തപരിശ്രമം നടത്തുന്ന വിദ്യാലയം എന്ന നിലയിലേക്ക് വളരുവാൻ അൽ -മുബാറക്ക് യു പി സ്കൂളിന് സാധിച്ചു. |